"ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/പാവം കുഞ്ഞിക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/പാവം കുഞ്ഞിക്കോഴി (മൂലരൂപം കാണുക)
17:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പാവം കുഞ്ഞിക്കോഴി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
കുഞ്ഞിക്കോഴിയും ബില്ലുപ്പൂച്ചയും കൂട്ടുകാരായിരുന്നു. ഒരുദിവസം അവർ കാട്ടിൽ ഉത്സാവം കാണാൻ പോയി . ഉത്സാവം വളരെ മനോഹരം ആയിരുന്നു. ആദ്യം കുയിൽവന്ന് ഈശ്വര പ്രാർത്ഥന ചൊല്ലി. പിന്നീട് മയിലമ്മ നൃത്തം ചവിട്ടി . അതുകണ്ടപ്പോൾ വാനരന്മാർ താളം പിടിച്ചു. അങ്ങനെ അവർ സന്തോഷത്തോടെ | കുഞ്ഞിക്കോഴിയും ബില്ലുപ്പൂച്ചയും കൂട്ടുകാരായിരുന്നു. ഒരുദിവസം അവർ കാട്ടിൽ ഉത്സാവം കാണാൻ പോയി . ഉത്സാവം വളരെ മനോഹരം ആയിരുന്നു. ആദ്യം കുയിൽവന്ന് ഈശ്വര പ്രാർത്ഥന ചൊല്ലി. പിന്നീട് മയിലമ്മ നൃത്തം ചവിട്ടി . അതുകണ്ടപ്പോൾ വാനരന്മാർ താളം പിടിച്ചു. അങ്ങനെ അവർ സന്തോഷത്തോടെ | ||
ഇരിക്കുമ്പോൾ ഠേ എന്ന വെടിയൊച്ച കേട്ടു . മൃഗങ്ങൾ നാലുപാടും ഓടി , കൂട്ടത്തിൽ പൂച്ചയും കോഴിയെ തനിച്ചാക്കി ഓടികളഞ്ഞു. പാവം കുഞ്ഞിക്കോഴി . അവൾക്കു തിരിച്ചുപോരുവാൻ വഴിയറിയില്ല. കുഞ്ഞിക്കോഴി മരത്തിൽ പറന്നുപറന്ന് എങ്ങനെയോ വീട്ടിൽ തിരിച്ചെത്തി. പിറ്റേദിവസം ബില്ലുപ്പൂച്ച കുഞ്ഞിക്കോഴിയെ കാണാൻ വീട്ടുമുറ്റത്തെത്തി . അപ്പോൾ കുഞ്ഞിക്കോഴി പറഞ്ഞു . ആപത്തുവരുമ്പോൾ കൈവിടുന്നതല്ല യഥാർത്ഥ സുഹൃത്തു . നിന്നോട് ഇനി ഒരുകൂട്ടുമില്ല . എന്നും പറഞ്ഞു കോഴിയമ്മ വീട്ടിലേക്കുപോയി . | ഇരിക്കുമ്പോൾ ഠേ എന്ന വെടിയൊച്ച കേട്ടു . മൃഗങ്ങൾ നാലുപാടും ഓടി , കൂട്ടത്തിൽ പൂച്ചയും കോഴിയെ തനിച്ചാക്കി ഓടികളഞ്ഞു. പാവം കുഞ്ഞിക്കോഴി . അവൾക്കു തിരിച്ചുപോരുവാൻ വഴിയറിയില്ല. കുഞ്ഞിക്കോഴി മരത്തിൽ പറന്നുപറന്ന് എങ്ങനെയോ വീട്ടിൽ തിരിച്ചെത്തി. പിറ്റേദിവസം ബില്ലുപ്പൂച്ച കുഞ്ഞിക്കോഴിയെ കാണാൻ വീട്ടുമുറ്റത്തെത്തി . അപ്പോൾ കുഞ്ഞിക്കോഴി പറഞ്ഞു . ആപത്തുവരുമ്പോൾ കൈവിടുന്നതല്ല യഥാർത്ഥ സുഹൃത്തു . നിന്നോട് ഇനി ഒരുകൂട്ടുമില്ല . എന്നും പറഞ്ഞു കോഴിയമ്മ വീട്ടിലേക്കുപോയി . | ||
<br> | |||
ഗുണപാഠം ---ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് . | |||
ഗുണപാഠം ---ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ | |||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 |