Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/കാണാക്കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
<p>  
<p>  
                 ഇന്ത്യയിൽ മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ രൂക്ഷമാണ് എന്നാൽ നമ്മുടെ കൊച്ചു കേരളം ലോകരാജ്യങ്ങൾക്കു പോലും മാതൃകയാകുന്ന തരത്തിൽ മെച്ചപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൊവിഡ് 19 നെ    പിടിച്ചുകെട്ടിക്കൊണ്ടിരിക്കുന്നു. ഇതിന് നേതൃത്വം നൽകുന്ന നമ്മുടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ആരോഗ്യം, പോലീസ്, ദുരന്തനിവാരണ വകുപ്പുകളുടെ പ്രവർത്തനങ്ങളും പ്രശംസനീയം തന്നെ.

  കൊവിഡ് കാലം നമുക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത, അതിഭീകരമായ ഒരു ദുരന്ത ഘട്ടം തന്നെയാണ്. പക്ഷേ, മാനുഷിക മൂല്യങ്ങളും ഈ ഘട്ടം നമ്മെ പഠിപ്പിക്കുന്നുണ്ട്. അയൽക്കാരൻ ആരെന്നു പോലും അറിയാതെയും, അവനൊരു അസുഖം വന്നാൽ അവൻ്റെ പ്രവർത്തനങ്ങളും പരിപാടികളും എല്ലാം മുടങ്ങുമെന്ന് വ്യാമോഹിച്ചു കൊണ്ട് പ്രാർത്ഥിക്കുന്ന കാലത്തിന് പകരം ആർക്കും ഒരസുഖവും വരല്ലേ എന്ന് ആത്മാർഥതയോടെ പ്രാർത്ഥിക്കുന്ന കാലം സമാഗതമായി. ജീവിതവിജയം കൈവരിച്ച ഉന്നത ഉദ്യോഗസ്ഥരും സിനിമ പ്രവർത്തകരും അടക്കം തങ്ങളുടെ വീടിൻ്റെ മുക്കും മൂലയും പരിചയിച്ചു. ജാതി-മത-രാഷ്ട്രീയ-വർണ്ണ -വർഗ - വിവേചനങ്ങൾ അപ്രത്യക്ഷമായി. വീട്ടിൽ ഇരുന്ന് കൈകൂപ്പി കണ്ണടച്ച് ദൈവത്തെ ധ്യാനിച്ചാലും,ദേവാലയങ്ങളിൽ ചെന്ന്വഴിപാടുകൾ നടത്തിയാലും ഒരേ ഫലമെന്ന് നാം തിരിച്ചറിഞ്ഞു.ബാങ്കിൽ
  കൊവിഡ് കാലം നമുക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത, അതിഭീകരമായ ഒരു ദുരന്ത ഘട്ടം തന്നെയാണ്. പക്ഷേ, മാനുഷിക മൂല്യങ്ങളും ഈ ഘട്ടം നമ്മെ പഠിപ്പിക്കുന്നുണ്ട്. അയൽക്കാരൻ ആരെന്നു പോലും അറിയാതെയും, അവനൊരു അസുഖം വന്നാൽ അവൻ്റെ പ്രവർത്തനങ്ങളും പരിപാടികളും എല്ലാം മുടങ്ങുമെന്ന് വ്യാമോഹിച്ചു കൊണ്ട് പ്രാർത്ഥിക്കുന്ന കാലത്തിന് പകരം ആർക്കും ഒരസുഖവും വരല്ലേ എന്ന് ആത്മാർഥതയോടെ പ്രാർത്ഥിക്കുന്ന കാലം സമാഗതമായി. ജീവിതവിജയം കൈവരിച്ച ഉന്നത ഉദ്യോഗസ്ഥരും സിനിമ പ്രവർത്തകരും അടക്കം തങ്ങളുടെ വീടിൻ്റെ മുക്കും മൂലയും പരിചയിച്ചു. ജാതി-മത-രാഷ്ട്രീയ-വർണ്ണ -വർഗ - വിവേചനങ്ങൾ അപ്രത്യക്ഷമായി. വീട്ടിൽ ഇരുന്ന് കൈകൂപ്പി കണ്ണടച്ച് ദൈവത്തെ ധ്യാനിച്ചാലും,ദേവാലയങ്ങളിൽ ചെന്നുവഴിപാടുകൾ നടത്തിയാലും ഒരേ ഫലമെന്ന് നാം തിരിച്ചറിഞ്ഞു.ബാങ്കിൽ
എത്ര കോടിയുടെ ബാലൻസ് ഉണ്ടായാലും,മനുഷ്യന് അവശ്യം വേണ്ടത് ഭക്ഷണവും മരുന്നും കിടക്കയും വസ്ത്രവും അടച്ചുറപ്പുള്ള ഒരു വീടും മാത്രം മതിയെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു. റോഡുകളിലെ വിലക്കുകൾ കാരണം വാഹനങ്ങൾ കുറഞ്ഞതിനാൽ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു.

   ചൈനീസ് കമ്പനിയുടെ പരീക്ഷണ ലാബിൽ നിന്നും തുറന്നു വിട്ടതാണ് ഈ വൈറസ് എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ എൻ്റെ അഭിപ്രായത്തിൽ, ജോലിത്തിരക്കുകൾ കാരണം മനുഷ്യൻ മറന്ന, അതിലേറെ ദ്രോഹിച്ചു കൊണ്ടിരുന്ന പ്രകൃതിയെ, ഒരു തിരക്കുമില്ലാതെ, മനസ്സറിഞ്ഞ് അടുത്തറിയാൻ പ്രകൃതി തന്നെ സൃഷ്ടിച്ചതാണ് ഇവയെ.ഈ തിരിച്ചറിവ് നമുക്കുണ്ടാകണം.

517

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/831028" എന്ന താളിൽനിന്ന് ശേഖരിച്ചത്