Jump to content
സഹായം

"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
<center> <poem>
<center> <poem>


എൻറെ അമ്മ
ഉണ്ണുവാൻ അവൾക്ക് ഇല്ലെങ്കിലും
എൻറെ നല്ല അമ്മ
മറ്റുള്ളവർക്ക് കൊടുക്കും അവൾ
സ്നേഹമുള്ള അമ്മ  
തനിക്ക് സുഖം ഇല്ലെങ്കിലും
എന്നും എന്നും മനസ്സിൽ
മറ്റുള്ളവരുടെ സുഖം പോലെ
സ്നേഹമുള്ള അമ്മ  
ജീവിക്കും അവൾ
എത്ര മോശമായ സ്ഥലം ആണെങ്കിലും
അത് സ്വർഗം ആകും അവൾ
അമ്മ എന്ന രണ്ടക്ഷരത്തിൽ
സ്നേഹം പുലർത്തുന്ന അവൾ
ആ പാവന സ്നേഹം ആരും അറിയുന്നില്ല
എത്ര കോപിഷ്ഠയായലും
അമ്മയായാൽ അവൾ ഒരു മാലാഖ തന്നെ
ഉടുക്കുവാൻ അവൾക്ക് ഒന്ന് ഉള്ളെങ്കിലും
മറ്റുള്ളവർക്ക് വേണമെന്ന്
ആഗ്രഹിക്കുന്നു അവൾ
ഒരു സാരിത്തുമ്പിൽ ഉരുകിത്തീരുന്ന
ജന്മമാണ് അമ്മ  


    സ്നേഹവും, വാത്സല്യവും
    അറിവും, ആശ്വാസവും
    നൽകീടുന്ന അമ്മ
    എൻറെ സ്വന്തം അമ്മ


സ്നേഹം പകർന്നും
ആലുവ എറണാകുളം
തെറ്റുകൾ തിരുത്തിടും
   
നേർവഴിയെ നടത്തിടും
എൻറെ മാത്രം അമ്മ
 
      എൻറെ നല്ല അമ്മ
      സ്നേഹമുള്ള ഒരു അമ്മ
      എന്നുമെന്നും മനസ്സിൽ
      സ്നേഹമുള്ള അമ്മ.  




</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സാന്ത്വന സാബു
| പേര്= റോണി  ജോസി


| ക്ലാസ്സ്= 8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/828940" എന്ന താളിൽനിന്ന് ശേഖരിച്ചത്