"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:54, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2010→സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍
വരി 18: | വരി 18: | ||
==സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍== | ==സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍== | ||
ഇന്ത്യയുടെ സ്വാതന്ത്യസമരചരിത്രത്തില്‍ അവിസ്മരണീയമായ ഏടുകള്‍ തുന്നിചേര്‍ക്കാന്‍ പുതുപ്പറമ്പ് പ്രദേശത്തിനായി. ബ്രീട്ടീഷുകാര്‍ക്കെതിരെ 1921 ല്‍ നടന്ന മലബാര്‍ കലാപത്തില്‍ സ്ഥലത്തെ പലരും പങ്കാളിയായതിന് രേഖകളുണ്ട്. മമ്പുറത്തെ പള്ളിപൊളിക്കാന്‍ ബ്രിട്ടീഷ് പട്ടാളം വന്ന സംഭവം എന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ വരവറിഞ്ഞ് രാജ്യസ്നേഹിയും സമുദായസ്നേഹിയും ആയ ഇ. കെ. കമ്മുവിന്റെ നേതൃത്വത്തില്‍ ഇരുനൂറിലധികം ആളുകള്‍പ്രദേശത്തുനിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടിരുന്നു. ഇങ്ങനെ പോയവരില്‍ ഇ.കെ.കമ്മു, പി.ടി.കുഞ്ഞാതപ്പു മുസലിയാര്‍, ഇ.കെ.മൊയ്തീന്‍, കെ.കെ.വലിയ കുട്ടിഹസ്സന്‍, പത്തൂര്‍ അഹമ്മദ് കുട്ടി എന്നിവരെ പട്ടാളം പിടിച്ചുകൊണ്ടുപോയി. ഇവരില്‍ ഇ.കെ.മൊയ്തീന്‍ കണ്ണൂര്‍ ജയിലില്‍വെച്ചാണ് അന്തരിച്ചത്. 1921-ന്റെ ഭാഗമായി നിരവധിപോരെ അന്തമാനിലേക്കും മറ്റ് നിരവധിപ്രദേശങ്ങളില്ക്കും നാടുകടത്തി. കെ.കെ.മുഹ്യുദ്ദീന്‍ കാക്ക, കെ.കെ.കുട്ടിഹസ്സന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. 1921-ല്‍ നേരിട്ട പരാജയം തീര്‍ക്കാന്‍ ഈ പ്രദേശത്തെ നിരവധി വീടുകള്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ അഗ്നിക്കിരയാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മലബാര്‍ സമ്മേളനത്തിന്റെ ആദ്യസമ്മേളനം ഈ പ്രദേശത്തായിരുന്നു നടന്നത്. | ഇന്ത്യയുടെ സ്വാതന്ത്യസമരചരിത്രത്തില്‍ അവിസ്മരണീയമായ ഏടുകള്‍ തുന്നിചേര്‍ക്കാന്‍ പുതുപ്പറമ്പ് പ്രദേശത്തിനായി. ബ്രീട്ടീഷുകാര്‍ക്കെതിരെ 1921 ല്‍ നടന്ന മലബാര്‍ കലാപത്തില്‍ സ്ഥലത്തെ പലരും പങ്കാളിയായതിന് രേഖകളുണ്ട്. മമ്പുറത്തെ പള്ളിപൊളിക്കാന്‍ ബ്രിട്ടീഷ് പട്ടാളം വന്ന സംഭവം എന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ വരവറിഞ്ഞ് രാജ്യസ്നേഹിയും സമുദായസ്നേഹിയും ആയ ഇ. കെ. കമ്മുവിന്റെ നേതൃത്വത്തില്‍ ഇരുനൂറിലധികം ആളുകള്‍പ്രദേശത്തുനിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടിരുന്നു. ഇങ്ങനെ പോയവരില്‍ ഇ.കെ.കമ്മു, പി.ടി.കുഞ്ഞാതപ്പു മുസലിയാര്‍, ഇ.കെ.മൊയ്തീന്‍, കെ.കെ.വലിയ കുട്ടിഹസ്സന്‍, പത്തൂര്‍ അഹമ്മദ് കുട്ടി എന്നിവരെ പട്ടാളം പിടിച്ചുകൊണ്ടുപോയി. ഇവരില്‍ ഇ.കെ.മൊയ്തീന്‍ കണ്ണൂര്‍ ജയിലില്‍വെച്ചാണ് അന്തരിച്ചത്. 1921-ന്റെ ഭാഗമായി നിരവധിപോരെ അന്തമാനിലേക്കും മറ്റ് നിരവധിപ്രദേശങ്ങളില്ക്കും നാടുകടത്തി. കെ.കെ.മുഹ്യുദ്ദീന്‍ കാക്ക, കെ.കെ.കുട്ടിഹസ്സന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. 1921-ല്‍ നേരിട്ട പരാജയം തീര്‍ക്കാന്‍ ഈ പ്രദേശത്തെ നിരവധി വീടുകള്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ അഗ്നിക്കിരയാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മലബാര്‍ സമ്മേളനത്തിന്റെ ആദ്യസമ്മേളനം ഈ പ്രദേശത്തായിരുന്നു നടന്നത്. | ||
==പുതുപ്പറമ്പിലെ ക്വാര്‍ട്ടേഴ്സ് ജീവിതം== | |||
പുതുപ്പറമ്പിലെ ക്വാര്‍ട്ടേഴ്സ് ജീവിതത്തോടൊപ്പം ചേര്‍ത്തു പറയേണ്ട ഒന്നാണ് ക്വാര്‍ട്ടേഴ്സ് ജീവിതം. ക്വാര്‍ട്ടേഴ്സുകളുടെ സാമ്രാജ്യമാണ്വിടം. പല ദേശക്കാരും ഭാഷാക്കാരും തരക്കാരും നിറക്കാരും വേഷക്കാരും ഒരുമിച്ച് ഇവിടങ്ങളില്‍ ജീവിതം മുന്നോട്ടു നീക്കുന്നു. പുതുപ്പറമ്പിന്റെ ഗ്രാമീണസൗന്ദര്യം, ജനങ്ങളുടെ ഉള്ളുതൊട്ട ആദിത്യമര്യാദ, മികച്ച തൊഴിലവസരങ്ങള്‍, ടൗണിനെ അപേക്ഷിച്ച് വാടകിരക്കിലുള്ള കുറവ്, വിദ്യാഭ്യാസ സൗകര്യം എന്നിവയാണ് അന്യനാട്ടുകാരെ പുതുപ്പറമ്പിലേക്ക് ആകര്‍ഷിക്കുന്നത്. |