"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/പ്രതീക്ഷകൾ ജീവനുറ്റതാകണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(.)
No edit summary
 
വരി 11: വരി 11:
                           അമിതമായ ഉപഭോഗവും, മലിനീകരണവും ജീവന്റെ കണികകളെ പൂർണമായും ഭൂമുഖത്ത് നിന്നും നിഷ്കാസനം ചെയ്യാൻ മാത്രം കഴിവുള്ളവയാണെന്ന് പ്രകൃതി നൽകിയ പരീക്ഷണങ്ങളെ സാക്ഷി നിർത്തി പറയാൻ കഴിയും. തന്റെ ഇഷ്ടത്തിന് മണ്ണിനെ ഉപയോഗിച്ചപ്പോൾ അതൊരിക്കലും മനുഷ്യന് എതിരായിരുന്നില്ല .പക്ഷെ ചൂഷണങ്ങൾ അസഹനീയമായപ്പോൾ അതിന്റെ സർവ സഹനശേഷിയും നശിച്ചു. അതോടെ പ്രകൃതി പ്രതികരിച്ചു. കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് 2 പ്രളയങ്ങളെയും 'നി പ' യെന്ന പകർച്ചവ്യാധിയെയും നമുക്ക് നേരിടേണ്ടി വന്നു. ഇവയെല്ലാം ഓരോ സൂചനകളാണ്. ഇനിയും ഉത്തരം സൂചനകളെ അവഗണിച്ചാൽ ... മനുഷ്യൻ ഭയക്കണം .. ഭയന്നേ പറ്റൂ..

               ഇന്ന് ലോകം നേരിടുന്ന ഭയക്കുന്ന കോവിഡ്- 19 നെപ്പോലും ഒരു പക്ഷെ നമുക്ക് മറികടക്കാനായേക്കാം.കാരണം അത്രത്തോളം വികസിതമാണ് മനുഷ്യമസ്തിഷ്കം. മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നതും സ്വയം അഹങ്കരിക്കാൻ പ്രേരിപ്പിച്ചതും എല്ലാം അത് തന്നെയാണ്. ആഗോള സഹകരണം എന്ന ആശയം ജന്മമെടുക്കും മുമ്പേ ആഗോളവൽക്കരണത്തെ തടയണം. ഇനി ആധുനികവൽകരണത്തിന്റെ ആവശ്യമില്ല. അതിലുപരിയായി സ്വയം രക്ഷ തന്നെയാണ് അനിവാര്യം. നമ്മൾ നിർമിച്ച് കൂട്ടുന്ന കെട്ടിടങ്ങൾക്കും ,സൃഷ്ടിച്ച് കൂട്ടുന്ന ജൈവ ജാതികൾക്കുമൊപ്പം ജീവിക്കാൻ  നാം ഉണ്ടാവണമെന്നില്ല.

               മനുഷ്യനെ മനുഷ്യനായി തന്നെ പരിഗണിച്ച് അവനെ സർവ്വശ്രേഷ്ഠനായി മുദ്രണം ചെയ്ത് മാനിച്ച പ്രകൃതിയെ നാം ഇനിയെങ്കിലും അവഗണിച്ചുകൂടാ. കാരണം ജന്മം തന്ന് ജീവൻ തന്ന് വളർത്തിയത് പ്രകൃതിയാണ്. പ്രകൃതിയെയും മണ്ണിനെയും 'അമ്മ' യായി കണ്ട മലയാള സംസ്കാരം ലോകർക്ക് അത്ഭുതം മാത്രമാവരുത്,  ഉദാത്ത മാതൃക കൂടിയാവണം. മാറുന്ന സംസ്കാരത്തെ തടഞ്ഞു നിർത്തി ,പഴമയെ ഉപേക്ഷിക്കാതെ പ്രകൃതിയെ നോവിക്കാതെ പ്രകൃതിയോടൊട്ടികൊണ്ട് നാം ജീവിക്കണം. മഹാമാരികളെ മനുഷ്യന് തുരത്താൻ കഴിയും. മനുഷ്യന് മാത്രമേ കഴിയൂ. ശുഭാപ്തി വിശ്വാസത്തോടെ ഭാവിയിൽ വിജയം മാത്രം ലക്ഷ്യമാക്കി പ്രകൃതിയെ നോവിക്കാതെ ജീവിക്കാനാകണം. എങ്കിൽ മാത്രമേ പ്രതീക്ഷകൾക്ക് ജീവൻ ലഭിക്കൂ...

{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ റിഷ്‍ന നിത്ത‍‍ു.പി കെ
| പേര്= ഫാത്തിമ റിഷ്‍ന നിത്ത‍‍ു.പി കെ
വരി 31: വരി 24:
| color=4     
| color=4     
}}
}}
{{Verified1|name=Bmbiju|തരം=ലേഖനം}}
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/820805" എന്ന താളിൽനിന്ന് ശേഖരിച്ചത്