"ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ ഇങ്ങനെയും ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ ഇങ്ങനെയും ഒരു അവധിക്കാലം (മൂലരൂപം കാണുക)
13:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഇങ്ങനെയും ഒരു അവധിക്കാലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ആദ്യമായിട്ടാണ് ഒരു അവധിക്കാലം ഇങ്ങനെ. പുറത്തിറങ്ങാൻ പാടില്ല കൂട്ടുകാരോടൊത്ത് കളിക്കാൻ പാടില്ല. കളിയും ചിരിയും ഇല്ലാതെ, കൂട്ടുകാരികളില്ലാതെ, സ്നേഹം വിളമ്പി സദ്യയൂട്ടാതെ ,ഒരു വിഷുവുംകഴിഞ്ഞു . 'കഴിഞ്ഞ വിഷുക്കാലം എന്തു രസമായിരുന്നു. ആ നല്ല കാലം നമുക്ക് തിരിച്ചുകിട്ടില്ലേ!'..മടുത്തു വീട്ടിലിരുന്ന്. കൂട്ടുകാരികളോടൊത്ത് കളിക്കാൻ, ഒന്ന് പുറത്തിറങ്ങാൻഎന്നായിരിക്കും കഴിയാ ?ദൈവമേ ഈ മഹാമാരിയിൽ നിന്ന് ഞങ്ങളെ ഒന്ന് രക്ഷിക്കൂ............. അതെ നമുക്ക് പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായ്... | |||
ആദ്യമായിട്ടാണ് ഒരു അവധിക്കാലം ഇങ്ങനെ. പുറത്തിറങ്ങാൻ പാടില്ല കൂട്ടുകാരോടൊത്ത് കളിക്കാൻ പാടില്ല. കളിയും ചിരിയും ഇല്ലാതെ, കൂട്ടുകാരികളില്ലാതെ, സ്നേഹം വിളമ്പി സദ്യയൂട്ടാതെ ,ഒരു വിഷുവുംകഴിഞ്ഞു . 'കഴിഞ്ഞ വിഷുക്കാലം എന്തു രസമായിരുന്നു. ആ നല്ല കാലം നമുക്ക് തിരിച്ചുകിട്ടില്ലേ!'..മടുത്തു വീട്ടിലിരുന്ന്. കൂട്ടുകാരികളോടൊത്ത് കളിക്കാൻ, ഒന്ന് പുറത്തിറങ്ങാൻഎന്നായിരിക്കും കഴിയാ ?ദൈവമേ ഈ മഹാമാരിയിൽ നിന്ന് ഞങ്ങളെ ഒന്ന് രക്ഷിക്കൂ............. അതെ നമുക്ക് | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സിൽവ.കെ.വി | | പേര്= സിൽവ.കെ.വി | ||
വരി 19: | വരി 16: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Mohammedrafi|തരം= ലേഖനം}} |