"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/റോസാപ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/റോസാപ്പൂ (മൂലരൂപം കാണുക)
12:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=റോസാപ്പൂ | ||
| color=2 | | color=2 | ||
}} | }} | ||
<center><poem> | <center><poem> | ||
ഉദ്യാനത്തിൽ വിടർന്നു വിലസും | |||
അവളുടെ പേരാ റോസാപ്പൂ | |||
നിറങ്ങളാൽ വർണ്ണമനോഹരി | |||
കണ്ണിനേകീടുന്നു കുളിർകാഴ്ച | |||
വിരിയും മുമ്പൊരു മൊട്ടായവൾ | |||
വിരിഞ്ഞു കഴിഞ്ഞാൽ സുഗന്ധമയീ | |||
പല വർണ്ണങ്ങളിൽ വിലസും അവളെ | |||
പലർക്കും നുള്ളിയെടുക്കാൻ തോന്നും | |||
പതിയെ ഇതളുകൾ ഓരോന്നായ് | |||
പാതി കൊഴിയും പിന്നെ തീരും | |||
വെറുമൊരു കമ്പു മാത്രമവശേഷിപ്പൂ | |||
ഒരു നാൾ വിലസിയ സുന്ദരിപ്പൂ | |||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ഹാഷ്രീൻ ബീഗം | ||
| ക്ലാസ്സ്= | | ക്ലാസ്സ്=9 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |