"ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:


*[[{{PAGENAME}}/ഒരുമ  | ഒരുമ ]]
*[[{{PAGENAME}}/ഒരുമ  | ഒരുമ ]]
*[[{{PAGENAME}}/അപ്പുവിൻറെ ദുഃഖം  | അപ്പുവിൻറെ ദുഃഖം ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഒരുമ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അപ്പുവിൻറെ ദുഃഖം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊക്കരക്കോ ... പൂവൻകോഴിയുടെ കൂവൽ കേട്ട് അപ്പു ഉണർന്നു .അവൻ പുറത്തേക്കു വന്നു.അച്ഛനും അമ്മയും ഉമ്മറത്തിരുപ്പുണ്ട് .രണ്ടു പേരും എന്തോ ചർച്ചയിലാണ് .അവൻ അതൊന്നും ശ്രദ്ധിച്ചില്ല .
ഒരുമയോടെന്നും കൂട്ടുകാരെ
                                               
ഓർത്തിടേണം പ്രകൃതിയെ
                                                        <p>   അപ്പു മുറ്റത്തേക്കിറങ്ങി .മുന്നിലെ റോഡിലേക്ക് നോക്കി .അത്ഭുതം! എപ്പോഴും തിക്കും തിരക്കുമായിരുന്ന റോഡ് വിജനമായിരുന്നു .അവൻ അച്ഛൻറെ അടുത്തേക്ക് വന്നു .ബസുകളൊക്കെ നിർത്തിയെന്ന് .അച്ഛൻ പറയുന്നത്‌ അവൻ കേട്ടു .എന്താ അച്ഛാ അങ്ങനെ ? അവൻ തിരക്കി .നീയറിഞ്ഞില്ലേ ? കൊറോണാ വൈറസിൻറെ വ്യാപനം തടയാനായി രാജ്യം മുഴുവൻ ഇന്നു മുതൽ ലോക്ക് ഡൗണിൽ ആണ് .</p>  
നിധി പോലെയെന്നും കാത്തിടേണം
 
നട്ടു വളർത്തേണം നന്മ മരങ്ങൾ
                                                              ഇനി സ്കൂളിലൊന്നും പോകണ്ട .അദ്യം ഒന്ന് ചിരിച്ചെങ്കിലും അവൻറെ മുഖം പെട്ടെന്ന് വാടി .അപ്പോൾ എൻറെ കൂട്ടുകാരേയും ടീച്ചറിനെയും ഒക്കെ ഇനി എന്നു കാണും ? ജീവനല്ലേ മോനേ വലുത് .ആദ്യം ഇതൊക്കെ മാറട്ടെ .നിൻറെ കൂട്ടുകാരും അവസ്ഥയിൽ തന്നെ ആണ് .ഇങ്ങനെ വീട്ടിനുള്ളിൽ ഇരുന്നാലേ നമുക്കീ വൈറസിനെ നേരിടാൻ കഴിയൂ .കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കഴുകുകയും വേണം ..</p>
ഒരുമയോടെന്നും കൂട്ടുകാരെ
 
നമ്മുടെ ജീവനാം അമ്മയെ
                                                          അപ്പു ആലോചിച്ചു .കഴിഞ്ഞ അവധിക്കാലം എത്ര മനോഹരമായിരുന്നു .എന്നും ഉത്സവങ്ങളും ആഘോഷങ്ങളും .എല്ലാം തീർന്നു .എങ്കിലും വേണ്ടില്ല .മഹാമാരിയൊന്നു മാറിയാൽ മതി .അവൻ മെല്ലെ വീട്ടിനുള്ളിലേക്ക് പോയി ..
ഓർത്തിടേണേ കൂട്ടുകാരെ
കാത്തിടേണം ജലാശയങ്ങളെ
ശുചിത്വ പാഠങ്ങൾ ഓർത്തിടേണം
നന്മയുള്ളൊരു നാളേക്കായ്
ഒരുമിച്ചു പോരാടാം കൂട്ടുകാരെ
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  പ്രണവ് .പി
| പേര്= അഭിരാം .യു    
| ക്ലാസ്സ്= 4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എൽ. പി. എസ്സ്.പുതുമംഗലം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. എൽ. പി. എസ്സ്.പുതുമംഗലം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42420
| സ്കൂൾ കോഡ്=42420  
| ഉപജില്ല=   കിളിമാനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിളിമാനൂർ         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/816381" എന്ന താളിൽനിന്ന് ശേഖരിച്ചത്