Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അപ്പുവിൻറെ ദുഃഖം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അപ്പുവിൻറെ ദുഃഖം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കൊക്കരക്കോ ... പൂവൻകോഴിയുടെ കൂവൽ കേട്ട് അപ്പു ഉണർന്നു .അവൻ പുറത്തേക്കു വന്നു.അച്ഛനും അമ്മയും ഉമ്മറത്തിരുപ്പുണ്ട് .രണ്ടു പേരും എന്തോ ചർച്ചയിലാണ് .അവൻ അതൊന്നും ശ്രദ്ധിച്ചില്ല .
കൊക്കരക്കോ ... പൂവൻകോഴിയുടെ കൂവൽ കേട്ട് അപ്പു ഉണർന്നു .അവൻ പുറത്തേക്കു വന്നു.അച്ഛനും അമ്മയും ഉമ്മറത്തിരുപ്പുണ്ട് .രണ്ടു പേരും എന്തോ ചർച്ചയിലാണ് .അവൻ അതൊന്നും ശ്രദ്ധിച്ചില്ല .
                                                  
                                                  
                                                        <p>    അപ്പു മുറ്റത്തേക്കിറങ്ങി .മുന്നിലെ റോഡിലേക്ക് നോക്കി .അത്ഭുതം! എപ്പോഴും തിക്കും തിരക്കുമായിരുന്ന റോഡ് വിജനമായിരുന്നു .അവൻ അച്ഛൻറെ അടുത്തേക്ക് വന്നു .ബസുകളൊക്കെ നിർത്തിയെന്ന് .അച്ഛൻ പറയുന്നത്‌ അവൻ കേട്ടു .എന്താ അച്ഛാ അങ്ങനെ ? അവൻ തിരക്കി .നീയറിഞ്ഞില്ലേ ? കൊറോണാ വൈറസിൻറെ വ്യാപനം തടയാനായി രാജ്യം മുഴുവൻ ഇന്നു മുതൽ ലോക്ക് ഡൗണിൽ ആണ് .</p>
                                                            അപ്പു മുറ്റത്തേക്കിറങ്ങി .മുന്നിലെ റോഡിലേക്ക് നോക്കി .അത്ഭുതം! എപ്പോഴും തിക്കും തിരക്കുമായിരുന്ന റോഡ് വിജനമായിരുന്നു .അവൻ അച്ഛൻറെ അടുത്തേക്ക് വന്നു .ബസുകളൊക്കെ നിർത്തിയെന്ന് .അച്ഛൻ പറയുന്നത്‌ അവൻ കേട്ടു .എന്താ അച്ഛാ അങ്ങനെ ? അവൻ തിരക്കി .നീയറിഞ്ഞില്ലേ ? കൊറോണാ വൈറസിൻറെ വ്യാപനം തടയാനായി രാജ്യം മുഴുവൻ ഇന്നു മുതൽ ലോക്ക് ഡൗണിൽ ആണ് .  


                                                               ഇനി സ്കൂളിലൊന്നും പോകണ്ട .അദ്യം ഒന്ന് ചിരിച്ചെങ്കിലും അവൻറെ മുഖം പെട്ടെന്ന് വാടി .അപ്പോൾ എൻറെ കൂട്ടുകാരേയും ടീച്ചറിനെയും ഒക്കെ ഇനി എന്നു കാണും ? ജീവനല്ലേ മോനേ വലുത് .ആദ്യം ഇതൊക്കെ മാറട്ടെ .നിൻറെ കൂട്ടുകാരും ഈ അവസ്ഥയിൽ തന്നെ ആണ് .ഇങ്ങനെ വീട്ടിനുള്ളിൽ ഇരുന്നാലേ നമുക്കീ വൈറസിനെ നേരിടാൻ കഴിയൂ .കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കഴുകുകയും വേണം ..</p>
                                                               ഇനി സ്കൂളിലൊന്നും പോകണ്ട .അദ്യം ഒന്ന് ചിരിച്ചെങ്കിലും അവൻറെ മുഖം പെട്ടെന്ന് വാടി .അപ്പോൾ എൻറെ കൂട്ടുകാരേയും ടീച്ചറിനെയും ഒക്കെ ഇനി എന്നു കാണും ? ജീവനല്ലേ മോനേ വലുത് .ആദ്യം ഇതൊക്കെ മാറട്ടെ .നിൻറെ കൂട്ടുകാരും ഈ അവസ്ഥയിൽ തന്നെ ആണ് .ഇങ്ങനെ വീട്ടിനുള്ളിൽ ഇരുന്നാലേ നമുക്കീ വൈറസിനെ നേരിടാൻ കഴിയൂ .കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കഴുകുകയും വേണം ..  


                                                           അപ്പു ആലോചിച്ചു .കഴിഞ്ഞ അവധിക്കാലം എത്ര മനോഹരമായിരുന്നു .എന്നും ഉത്സവങ്ങളും ആഘോഷങ്ങളും .എല്ലാം തീർന്നു .എങ്കിലും വേണ്ടില്ല .ഈ മഹാമാരിയൊന്നു മാറിയാൽ മതി .അവൻ മെല്ലെ വീട്ടിനുള്ളിലേക്ക് പോയി ..  
                                                           അപ്പു ആലോചിച്ചു .കഴിഞ്ഞ അവധിക്കാലം എത്ര മനോഹരമായിരുന്നു .എന്നും ഉത്സവങ്ങളും ആഘോഷങ്ങളും .എല്ലാം തീർന്നു .എങ്കിലും വേണ്ടില്ല .ഈ മഹാമാരിയൊന്നു മാറിയാൽ മതി .അവൻ മെല്ലെ വീട്ടിനുള്ളിലേക്ക് പോയി ..  
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/829906" എന്ന താളിൽനിന്ന് ശേഖരിച്ചത്