Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ് ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=3
| color=3
}}
}}
 
ജലദോഷം മുതൽ സാർസ്, മെർസ്  പോലെയുള്ള  രോഗങ്ങൾക്ക് കാരണമാകുന്ന ഒരുകൂട്ടം വൈറസുകളാണ്  "കൊറോണ വൈറസുകൾ".  കന്നുകാലികൾ, വളർത്തുമൃഗങ്ങൾ, വവ്വാലുകൾ, വന്യജീവികൾ എന്നീ ജീവജാലങ്ങളിൽ കൊറോണ വൈറസ് കണ്ടു വരുന്നു.  ഇതിൽ ഏറ്റവും പുതിയതായി കണ്ടുപിടിക്കപ്പട്ടതാണ്  കോവിഡ്-19 (kovid-19) 
വാരസ് എന്നത് ഒരു ബൂർണ ജീവിയല്ല.  കൊറോണ വാറസിന് എൻവലപ്പിനുള്ളിൽ R N A യുടെ ഒരു സ്‍റ്റാൻന്റാണ് അടങ്ങിയിരിക്കുന്നത്.  ഇവ ജീവനുള്ള സെല്ലിൽ പ്രവേശിച്ചതിനു ശേഷം മാത്രമാണ് പുനരുൽപാദനം നടക്കുന്നത്.  മറ്റൊരു ജീവിയുടെ കോശത്തിനുള്ളിൽ പ്രവേശിക്കുന്ന വൈറസ് സ്വന്തം പുറന്തോട് നശിപ്പിച്ച് ജനിതക വസ്‍തുവിനെ പുറത്തു വിടുന്നു.  പിന്നീട് ജീവിയുടെ കോശത്തിന്റെ സഹായത്തോടെ അനേകം വൈറസുകൾ ഉൽപാദിപ്പിക്കുന്നു.  ചൈനയിലെ വുഹാനിൽ നിന്നാണ് ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന കൊറോണയുടെ ഉത്ഭവം.  ഇവ മൃഗങ്ങളിൽ നിന്ന്  മനുഷ്യരിലേക്ക് പകർന്നതാമെന്നു കരുതപ്പെടുന്നു.  ആദ്യത്തെ അണുബാധകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതായിരിക്കാം.  എന്നാൽ ഇവ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് 2020 ജനുവരിയിലാണ് സ്ഥിരീകരിച്ചത്.  രോഗികൾ തുമ്മുമ്പോഴും ചുമയ്‍ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ നേരിട്ട് മറ്റുള്ള വ്യക്തികളുടെ മൂക്കിലോ, കണ്ണിലോ, വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. 
{{BoxBottom1
{{BoxBottom1
| പേര് =അനന്യ ജയചന്ദ്രൻ
| പേര് =അനന്യ ജയചന്ദ്രൻ
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/813016" എന്ന താളിൽനിന്ന് ശേഖരിച്ചത്