Jump to content
സഹായം

"ജി.വി.എച്.എസ്.എസ് കൊപ്പം/അക്ഷരവൃക്ഷം/ ആഗോളീകരണക്കാലത്തെ ചില ചൂടൻ ചിന്തകൾ. (ലേഖനം )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(മുളയുടെ തോഴി)
 
No edit summary
വരി 3: വരി 3:
| color= 4         
| color= 4         
}}
}}
    <p>  ആഗോളീകരണക്കാലത്തെ ചില ചൂടൻ ചിന്തകൾ</p>
   
   മേട മാസത്തിലെ തിളങ്ങുന്ന ചൂടിലാണിപ്പോൾ.  പുലർകാല രാവിൽ മുറിയിലെ ഫുൾ സ്പീഡ് ഫാനിന്റെ  ഇരമ്പലിനിടയിൽ ജനലുകൾ വഴി എപ്പോഴോ കടന്നു വന്ന നനുത്ത കാറ്റേറ്റ് പാതി മയക്കത്തിൽ അങ്ങനെ. നിരന്തരം കൂകി കൊണ്ട് എഴുന്നേൽപ്പിച്ചെ അടങ്ങൂ എന്ന മട്ടിൽ ചിലച്ചു കൊണ്ടിരിക്കുന്ന കുഞ്ഞു ടൈംപീസ് മണ്ടനറിയില്ലല്ലോ ലോക്ക് ഡൌൺ കാലമാണ് ഇപ്പോഴെന്ന് . അവനെ പൊത്തി പിടിച്ചു കണ്ണ് ഒക്കെ ഒന്നുകൂടിയിറുക്കിയടച്ചു  വീണ്ടും ഏതോ ബയോസ്‌ഫിയർ  സോണിലെ വേനൽക്കാല മൊട്ട കുന്നിലൊന്നിൽ ഉച്ചക്ക് മാത്രം ആഞ്ഞു വീശുന്ന കാറ്റ് കൊണ്ട് ബാക്കി "നിനവു"കൾ  കണ്ടിരിക്കുവാൻ ശ്രമിക്കുകയായിരുന്നു.  

പക്ഷെ എത്ര ഇറുക്കിയാലും രാവിലെ തന്നെ മടിയോടെ എണിക്കേണ്ടിവരും ആഗോളീകരണക്കാലത്തെ ചില ചൂടൻ ചിന്തകളുമായി. എത്ര ഭീകര മായാണ് കഴിഞ്ഞ രണ്ടു തുടർ വർഷങ്ങളിലായി കേരളത്തെ പ്രളയം മുക്കി കൊണ്ടുപോയത്. മഴയങ്ങനെ തിമിർത്ത് പെയ്തപ്പോൾ തീരാ നഷ്ടങ്ങളുടെ എത്രയെത്ര സങ്കടക്കടലുകൾ.. കേരളവും ഇന്ത്യയും മാത്രമല്ല ലോകം മുഴുവൻ തന്നെ ഇപ്പോൾ മറ്റൊരു മഹാമാരിയാൽ ബലഹീനമായി മാറി കൊണ്ടിരിക്കുന്നു. ഭൂമി കുലുക്കം , പ്രളയം ,അഗ്നി പർവ്വത

വരി 14: വരി 14:
ഈ കെട്ട കാലത്ത് പല തരം അസുഖങ്ങൾ  നമ്മെ വേട്ടയാടുന്നത്,  

  പ്രകൃതിയെ മാനിച്ചുകൊണ്ടുള്ള  ഒരു ജീവിതരീതിയിലേക്ക് നാമെല്ലാം മാറേണ്ടതിന്റെ സൂചന യാണ് നൽകുന്നത്.  പ്രായോഗികവും  ജൈവികവുമായ ജീവിതരീതികളിലൂടയാണ് നമ്മൾ കുട്ടികൾ  അതിജീവനതിനു മാതൃകയാവേണ്ടത്. അതിനാവട്ടെ ഇനിയുള്ള നമ്മുടെ ശ്രമങ്ങൾ ഒക്കെയും. "കാഴ്ചയുടെ കാതൽ കരുതലും കൂടിയാണ്.."

-നൈനാ ഫെബിൻ  
-നൈനാ ഫെബിൻ മുളയുടെ തോഴി

{{BoxBottom1
{{BoxBottom1
| പേര്= നൈനാ ഫെബിൻ  മുളയുടെ തോഴി
| പേര്= നൈനാ ഫെബിൻ   
| ക്ലാസ്സ്= 10 H     
| ക്ലാസ്സ്= 10 H     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
1,924

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/810295" എന്ന താളിൽനിന്ന് ശേഖരിച്ചത്