"ജി.വി.എച്.എസ്.എസ് കൊപ്പം/അക്ഷരവൃക്ഷം/ ആഗോളീകരണക്കാലത്തെ ചില ചൂടൻ ചിന്തകൾ. (ലേഖനം )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
      
  മേട മാസത്തിലെ തിളങ്ങുന്ന ചൂടിലാണിപ്പോൾ.  പുലർകാല രാവിൽ മുറിയിലെ ഫുൾ സ്പീഡ് ഫാനിന്റെ  ഇരമ്പലിനിടയിൽ ജനലുകൾ വഴി എപ്പോഴോ കടന്നു വന്ന നനുത്ത കാറ്റേറ്റ് പാതി മയക്കത്തിൽ അങ്ങനെ. നിരന്തരം കൂകി കൊണ്ട് എഴുന്നേൽപ്പിച്ചെ അടങ്ങൂ എന്ന മട്ടിൽ ചിലച്ചു കൊണ്ടിരിക്കുന്ന കുഞ്ഞു ടൈംപീസ് മണ്ടനറിയില്ലല്ലോ ലോക്ക് ഡൌൺ കാലമാണ് ഇപ്പോഴെന്ന് . അവനെ പൊത്തി പിടിച്ചു കണ്ണ് ഒക്കെ ഒന്നുകൂടിയിറുക്കിയടച്ചു  വീണ്ടും ഏതോ ബയോസ്‌ഫിയർ  സോണിലെ വേനൽക്കാല മൊട്ട കുന്നിലൊന്നിൽ ഉച്ചക്ക് മാത്രം ആഞ്ഞു വീശുന്ന കാറ്റ് കൊണ്ട് ബാക്കി "നിനവു"കൾ  കണ്ടിരിക്കുവാൻ ശ്രമിക്കുകയായിരുന്നു.  

പക്ഷെ എത്ര ഇറുക്കിയാലും രാവിലെ തന്നെ മടിയോടെ എണിക്കേണ്ടിവരും ആഗോളീകരണക്കാലത്തെ ചില ചൂടൻ ചിന്തകളുമായി. എത്ര ഭീകര മായാണ് കഴിഞ്ഞ രണ്ടു തുടർ വർഷങ്ങളിലായി കേരളത്തെ പ്രളയം മുക്കി കൊണ്ടുപോയത്. മഴയങ്ങനെ തിമിർത്ത് പെയ്തപ്പോൾ തീരാ നഷ്ടങ്ങളുടെ എത്രയെത്ര സങ്കടക്കടലുകൾ.. കേരളവും ഇന്ത്യയും മാത്രമല്ല ലോകം മുഴുവൻ തന്നെ ഇപ്പോൾ മറ്റൊരു മഹാമാരിയാൽ ബലഹീനമായി മാറി കൊണ്ടിരിക്കുന്നു. ഭൂമി കുലുക്കം , പ്രളയം ,അഗ്നി പർവ്വത

സ്ഫോടനം , കാട്ടുതീ തുടങ്ങി പല പ്രകൃതി േക്ഷാഭങ്ങളും നമ്മൾ കാണുന്നു. ഭൂമി ഇത്തരം പ്രതികരണങ്ങളിൽ ഉഴറി കൊണ്ടിരിക്കുന്നു. എല്ലാം നശിച്ചു മണ്ണും വായുവും  ജലവുമില്ലാത്ത ഗ്രഹമായി മാറാൻ അധികകാലം വേണ്ട എന്ന സന്ദേശങ്ങൾ.. മരങ്ങൾ വെട്ടിയും മണ്ണിടിച്ചും , മണലൂറ്റിയും കൂറ്റൻ കോൺക്രീറ്റ് കൂടാരങ്ങൾ പണീതുമെല്ലാം നിരന്തരമായി പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ പരിണിതഫലം. ഒപ്പം പുതിയ പുതിയ രോഗങ്ങളും. ഇവിടെയാണ് ആഗോള താപനവും കാർബൺ വ്യാപനവും പോലെയുള്ള ഗൗരവമേറിയ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കേണ്ടത്. അന്തരീക്ഷ ഊഷ്മാവ് ഒരു പരിധി വിട്ട് ദിനംപ്രതി കൂടി കൂടി വരികയാണ്.

വരി 13: വരി 13:
മുള അതിന്റെ ആയുഷ്ക്കാലത്തിൽ ഒരു തവണയെ പൂക്കുകയുള്ളു. പണ്ട് കാലം തൊട്ടെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് മുളയെ ഉപയോഗിച്ചു വരുന്നു. എങ്കിൽ തന്നെയും മാറുന്ന ഈ കാലത്തിൽ മുളയുടെ പ്രാധാന്യം ഇനിയും തിരിച്ചറിയേണ്ടതുണ്ട്. മണ്ണൊലിപ്പ് തടയാനും മണ്ണിലെ ഈർപ്പം വർധിപ്പിച്ചു നിലനിർത്താനും കഴിയുന്ന ഏറ്റവും മികച്ച സസ്യം മുള തന്നെയാണ്. മാത്രവുമല്ല ആധുനിക രീതിയിലുള്ള വീടുകൾ നിർമ്മിക്കാനും പാലങ്ങൾ കെട്ടാനുമൊക്കെ മുളകൾ കൊണ്ട്  സാധ്യമാവുകയും ചെയ്യും. മുളങ്കാടുകൾ വ്യാപകമായതോതിൽ നഷ്ടപ്പെടുന്നത് തന്നെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതു കൊണ്ടു തന്നെ സാധ്യമായ ഇടങ്ങളിലെല്ലാം മുളകൾ വെച്ചു പിടിപ്പിക്കുകയും മുളയുടെ പ്രചാരണം ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതിലൂടെ നാടിന്റെ പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിരവികസന പ്രവർത്തനങ്ങൾ സാധ്യമാവുകയും ചെയ്യും.  

ഈ കെട്ട കാലത്ത് പല തരം അസുഖങ്ങൾ  നമ്മെ വേട്ടയാടുന്നത്,  

പ്രകൃതിയെ മാനിച്ചുകൊണ്ടുള്ള  ഒരു ജീവിതരീതിയിലേക്ക് നാമെല്ലാം മാറേണ്ടതിന്റെ സൂചന യാണ് നൽകുന്നത്.  പ്രായോഗികവും  ജൈവികവുമായ ജീവിതരീതികളിലൂടയാണ് നമ്മൾ കുട്ടികൾ  അതിജീവനതിനു മാതൃകയാവേണ്ടത്. അതിനാവട്ടെ ഇനിയുള്ള നമ്മുടെ ശ്രമങ്ങൾ ഒക്കെയും. "കാഴ്ചയുടെ കാതൽ കരുതലും കൂടിയാണ്.."

-നൈനാ ഫെബിൻ മുളയുടെ തോഴി  
-നൈനാ ഫെബിൻ മുളയുടെ തോഴി  

വരി 28: വരി 28:
| color= 3     
| color= 3     
}}
}}
{{Verified1|name=Padmakumar g|തരം=ലേഖനം}}
2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883062" എന്ന താളിൽനിന്ന് ശേഖരിച്ചത്