"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഇത് പ്രകൃതിയുടെ അതിജീവനമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഇത് പ്രകൃതിയുടെ അതിജീവനമോ? (മൂലരൂപം കാണുക)
02:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4: | വരി 4: | ||
}} | }} | ||
പതിവുപോലെ അമ്മയുടെ ശകാരം കേട്ട് കൊണ്ട് തന്നെ ഉണ്ണിക്കുട്ടൻ ഉറക്കത്തിൽ നിന്നുണർന്നു കണ്ണ് തിരുമ്മിക്കൊണ്ട് എണീറ്റു. ജനലഴികൾക്കിടയിലൂടെ അവൻ പുറത്തേക്കു നോക്കി. വീടിന്റെ പിന്നാമ്പുറത്ത് നിറയെ മരങ്ങളും ചെടികളും ഉള്ള വലിയ ഒരു തൊടി ഉണ്ട്. വീടിനു മുന്നിലൂടെ ചെറിയ ചെറിയ വാഹനങ്ങൾ കടന്നു പോകുന്ന റോഡും. ലോക്ക് ഡൌൺ കാലമായതിനാൽ തിരക്കിട്ടു പോകുന്ന വാഹനങ്ങളുടെ ശബ്ദം ഒന്നും ഇല്ല. ഇപ്പോൾ ആർക്കും തിരക്കില്ലല്ലോ..... | |||
മുകളിലുള്ള അവൻറെ മുറിയുടെ ജനാലകൾ കണ്ണു തുറക്കുന്നത് വിശാലമായ അപ്പുറത്തെ തൊടിയിലേക്കാണ്. മാവും പ്ലാവും ഞാവലും നിറഞ്ഞ തൊടിയിൽ സാധാരണ വേനലവധിക്കാലത്ത് കുട്ടികളുടെ കലപിലയാണ് ഉണ്ടാവാറുള്ളത്. ഇപ്പോഴോ...? ലോക്ക് ടൗൺ ആയതിനാൽ കുട്ടികളെ അമ്മമാർ പുറത്ത് വിടാറില്ല. | മുകളിലുള്ള അവൻറെ മുറിയുടെ ജനാലകൾ കണ്ണു തുറക്കുന്നത് വിശാലമായ അപ്പുറത്തെ തൊടിയിലേക്കാണ്. മാവും പ്ലാവും ഞാവലും നിറഞ്ഞ തൊടിയിൽ സാധാരണ വേനലവധിക്കാലത്ത് കുട്ടികളുടെ കലപിലയാണ് ഉണ്ടാവാറുള്ളത്. ഇപ്പോഴോ...? ലോക്ക് ടൗൺ ആയതിനാൽ കുട്ടികളെ അമ്മമാർ പുറത്ത് വിടാറില്ല. | ||
ഉണ്ണിക്കുട്ടനെയും അമ്മ വിടാറില്ല. മാവിൻ കൊമ്പിലെ ഊഞ്ഞാൽ കാറ്റിൽ തനിയെ ആടുന്നത് അവൻ സങ്കടത്തോടെ നോക്കി നിന്നു. ആകാശത്തിലൂടെ ഒരു കൂട്ടം പക്ഷികൾ പറന്നു പോകുന്നു. അവയൊക്കെ പ്രകൃതിയെ കൊല്ലുന്ന മനുഷ്യരൊക്കെ കൂട്ടിനുള്ളിൽ ഒതുങ്ങി കഴിയുന്നത് കണ്ട് സന്തോഷിക്കുകയാണ്. അവൻ മനസ്സിൽ കരുതി. ഞാവൽ മരത്തിൽ കൂട് കെട്ടി താമസിക്കുന്ന കിങ്ങിണി തത്ത പുറത്തുവന്ന് ആ ജനൽ കമ്പികളിൽ ഇരുന്നു. "എന്തൊക്കെയുണ്ട് കിങ്ങിണി പുറത്തെ വിശേഷങ്ങൾ ഒക്കെ?. വീട്ടിൽ ഇരുന്നു മടുത്തു. എനിക്ക് പുറത്തെ വിശേഷങ്ങൾ അറിയാൻ കൊതിയാവുന്നു." കിങ്ങിണിക്ക് കഥകൾ ഒരുപാട് പറയാനുണ്ടായിരുന്നു. അവൾ തുടങ്ങി "മോനേ...നിങ്ങൾ മനുഷ്യരെല്ലാം ഇപ്പോൾ അകത്താണല്ലോ, എല്ലായിടവും ശൂന്യം. വാഹനങ്ങളും വൻകിട ഫാക്ടറികളും പുറത്തുവിടുന്ന വിഷവാതകങ്ങൾ ഇല്ല. ഫാക്ടറികൾ പുറത്തുവിടുന്ന വിഷം കലർന്ന മലിനജലം തോടുകളിലേക്കും പുഴകളിലേക്കും ഒഴുകാറില്ല.... | ഉണ്ണിക്കുട്ടനെയും അമ്മ വിടാറില്ല. മാവിൻ കൊമ്പിലെ ഊഞ്ഞാൽ കാറ്റിൽ തനിയെ ആടുന്നത് അവൻ സങ്കടത്തോടെ നോക്കി നിന്നു. ആകാശത്തിലൂടെ ഒരു കൂട്ടം പക്ഷികൾ പറന്നു പോകുന്നു. അവയൊക്കെ പ്രകൃതിയെ കൊല്ലുന്ന മനുഷ്യരൊക്കെ കൂട്ടിനുള്ളിൽ ഒതുങ്ങി കഴിയുന്നത് കണ്ട് സന്തോഷിക്കുകയാണ്. അവൻ മനസ്സിൽ കരുതി. ഞാവൽ മരത്തിൽ കൂട് കെട്ടി താമസിക്കുന്ന കിങ്ങിണി തത്ത പുറത്തുവന്ന് ആ ജനൽ കമ്പികളിൽ ഇരുന്നു. "എന്തൊക്കെയുണ്ട് കിങ്ങിണി പുറത്തെ വിശേഷങ്ങൾ ഒക്കെ?. വീട്ടിൽ ഇരുന്നു മടുത്തു. എനിക്ക് പുറത്തെ വിശേഷങ്ങൾ അറിയാൻ കൊതിയാവുന്നു." കിങ്ങിണിക്ക് കഥകൾ ഒരുപാട് പറയാനുണ്ടായിരുന്നു. അവൾ തുടങ്ങി "മോനേ...നിങ്ങൾ മനുഷ്യരെല്ലാം ഇപ്പോൾ അകത്താണല്ലോ, എല്ലായിടവും ശൂന്യം. വാഹനങ്ങളും വൻകിട ഫാക്ടറികളും പുറത്തുവിടുന്ന വിഷവാതകങ്ങൾ ഇല്ല. ഫാക്ടറികൾ പുറത്തുവിടുന്ന വിഷം കലർന്ന മലിനജലം തോടുകളിലേക്കും പുഴകളിലേക്കും ഒഴുകാറില്ല.... |