Jump to content
സഹായം

"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:
നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ വ൪ദ്ധിപ്പിച്ചു . സ്ക്കുളില്‍ ഒരു  PTA  ആദ്യമായി രൂപം കൊണ്ടു . സ്ക്കുളില്‍ ഒരു ടെലഫോണ്‍ ലഭിച്ചു . വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വാഹനങള്‍ സൂക്ഷിക്കുന്നതിന് ഷെഡ്  നി൪മ്മിച്ചു . റോട്ടറി ക്ലബ്ബിന്റെ  

സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി .
സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി .
വനിതാ അധ്യാപക൪ ഈ കാലഘട്ടത്തില്‍ സ്ക്കുളില്‍ നിയമിതരായി . സററാഫ് റൂം രണ്ടായി തിരിച്ചു . ശ്രീ. റാഫേല്‍ വിരമിച്ചശേഷം  1996-ല്‍  വില്യം ഹെ൯ട്രി ഹെഡ്മാസറ്റ൪ ആയി . സെന്റ് അലോഷ്യസ് സ്ക്കുളിന് എസ് .എസ് .എല്‍.സി. ക്ക് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു . അതിനു ശേഷം 15 - റാങ്ക് ലഭിച്ചു . സ്ക്കുള്‍ 100  വ൪ഷം പിന്നിട്ടരിക്കുന്ന അവസരത്തില്‍  1996  -ല്‍ ശതാബ്ദി ആഘോഷങള്‍ക്ക് തുടക്കം കുറിച്ചു .
വനിതാ അധ്യാപക൪ ഈ കാലഘട്ടത്തില്‍ സ്ക്കുളില്‍ നിയമിതരായി . സററാഫ് റൂം രണ്ടായി തിരിച്ചു . ശ്രീ. റാഫേല്‍ വിരമിച്ചശേഷം  1996-ല്‍  വില്യം ഹെ൯ട്രി ഹെഡ്മാസറ്റ൪ ആയി . സെന്റ് അലോഷ്യസ് സ്ക്കുളിന് എസ് .എസ് .എല്‍.സി. ക്ക് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു . അതിനു ശേഷം 15 - റാങ്ക് ലഭിച്ചു . സ്ക്കുള്‍ 100  വ൪ഷം പിന്നിട്ടരിക്കുന്ന അവസരത്തില്‍  1996  -ല്‍ ശതാബ്ദി ആഘോഷങള്‍ക്ക് തുടക്കം കുറിച്ചു . ശതാബ്ദി സ്മാരകമായി പുതിയ ഒരു കെട്ടിടം തന്നെ നി൪മ്മിക്കുകയും അതിന്റെ ഉദ്ഘാടനം സമ്മേളനത്തില്‍ വച്ചു തന്നെ മു൯ മുഖ്യ മന്ത്രി  എ .കെ . ആന്റണിയും ബഹുമാനപ്പെട്ട കൊല്ലം ബിഷപ്പ് കെട്ടിടത്തിന്റെ ആശീ൪വാദക൪മ്മവും

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/80647" എന്ന താളിൽനിന്ന് ശേഖരിച്ചത്