സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം (മൂലരൂപം കാണുക)
17:23, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2010→ചരിത്രം
വരി 95: | വരി 95: | ||
നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ വ൪ദ്ധിപ്പിച്ചു . സ്ക്കുളില് ഒരു PTA ആദ്യമായി രൂപം കൊണ്ടു . സ്ക്കുളില് ഒരു ടെലഫോണ്‍ ലഭിച്ചു . വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വാഹനങള് സൂക്ഷിക്കുന്നതിന് ഷെഡ് നി൪മ്മിച്ചു . റോട്ടറി ക്ലബ്ബിന്റെ | നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ വ൪ദ്ധിപ്പിച്ചു . സ്ക്കുളില് ഒരു PTA ആദ്യമായി രൂപം കൊണ്ടു . സ്ക്കുളില് ഒരു ടെലഫോണ്‍ ലഭിച്ചു . വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വാഹനങള് സൂക്ഷിക്കുന്നതിന് ഷെഡ് നി൪മ്മിച്ചു . റോട്ടറി ക്ലബ്ബിന്റെ | ||
സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി . | സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി . | ||
വനിതാ അധ്യാപക൪ ഈ കാലഘട്ടത്തില്‍ സ്ക്കുളില് നിയമിതരായി . സററാഫ് റൂം രണ്ടായി തിരിച്ചു . ശ്രീ. റാഫേല്‍ വിരമിച്ചശേഷം 1996-ല്‍ വില്യം ഹെ൯ട്രി ഹെഡ്മാസറ്റ൪ ആയി . സെന്റ് അലോഷ്യസ് സ്ക്കുളിന് എസ് .എസ് .എല്‍.സി. ക്ക് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു . അതിനു ശേഷം 15 - റാങ്ക് ലഭിച്ചു . സ്ക്കുള് 100 വ൪ഷം പിന്നിട്ടരിക്കുന്ന അവസരത്തില്‍ 1996 -ല്‍ ശതാബ്ദി ആഘോഷങള്‍ക്ക് തുടക്കം കുറിച്ചു . ശതാബ്ദി സ്മാരകമായി പുതിയ ഒരു കെട്ടിടം തന്നെ നി൪മ്മിക്കുകയും അതിന്റെ ഉദ്ഘാടനം സമ്മേളനത്തില്‍ വച്ചു തന്നെ മു൯ മുഖ്യ മന്ത്രി എ .കെ . ആന്റണിയും ബഹുമാനപ്പെട്ട കൊല്ലം ബിഷപ്പ് കെട്ടിടത്തിന്റെ | വനിതാ അധ്യാപക൪ ഈ കാലഘട്ടത്തില്‍ സ്ക്കുളില് നിയമിതരായി . സററാഫ് റൂം രണ്ടായി തിരിച്ചു . ശ്രീ. റാഫേല്‍ വിരമിച്ചശേഷം 1996-ല്‍ വില്യം ഹെ൯ട്രി ഹെഡ്മാസറ്റ൪ ആയി . സെന്റ് അലോഷ്യസ് സ്ക്കുളിന് എസ് .എസ് .എല്‍.സി. ക്ക് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു . അതിനു ശേഷം 15 - റാങ്ക് ലഭിച്ചു . സ്ക്കുള് 100 വ൪ഷം പിന്നിട്ടരിക്കുന്ന അവസരത്തില്‍ 1996 -ല്‍ ശതാബ്ദി ആഘോഷങള്‍ക്ക് തുടക്കം കുറിച്ചു . ശതാബ്ദി സ്മാരകമായി പുതിയ ഒരു കെട്ടിടം തന്നെ നി൪മ്മിക്കുകയും അതിന്റെ ഉദ്ഘാടനം സമ്മേളനത്തില്‍ വച്ചു തന്നെ മു൯ മുഖ്യ മന്ത്രി എ .കെ . ആന്റണിയും ബഹുമാനപ്പെട്ട കൊല്ലം ബിഷപ്പ് കെട്ടിടത്തിന്റെ ആശീ൪വ്വാദക൪മ്മവും നി൪വ്വഹിച്ചു . | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |