"എ.എം.എൽ.പി.എസ് എടയൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ്19ഉം പ്രതിരോധമാർഗഗങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് എടയൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ്19ഉം പ്രതിരോധമാർഗഗങ്ങളും (മൂലരൂപം കാണുക)
22:56, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കോവിഡ്19ഉം പ്രതിരോധമാർഗഗങ്ങളും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->. | | തലക്കെട്ട്= കോവിഡ്19ഉം പ്രതിരോധമാർഗഗങ്ങളും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->. | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ്19 എന്ന മഹാമാരിക്കെതിരെ പോരാടികൊണ്ടിരിക്കുകയാണ്. | <p>ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ്19 എന്ന മഹാമാരിക്കെതിരെ പോരാടികൊണ്ടിരിക്കുകയാണ്.അൻറാർട്ടിക്ക ഒഴികെയുള്ള മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ്19 ബാധിച്ചിരിക്കുന്നു.ലോകം മുഴുവൻ ഈ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നു.ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട്‌ചെയ്യുന്നത് .ഈ വൈറസ് ശരീരത്തിൽപ്രവേശിച്ചാൽ 14-28ദിവസങ്ങൾക്കുള്ളിലാണ് രോഗലെക്ഷണങ്ങൾ കാണുക.പുതിയ നിരീക്ഷണപ്രകാരം ഒരു ലക്ഷണവുമില്ലതെയുംരോഗം സ്ഥിതീകരിക്കപ്പെടുന്നുണ്ട്.വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും,തുമ്മൽ,ചുമ,മൂക്കൊലിപ്പ്,തൊണ്ടവേദന,ക്ഷീണംഎന്നിവയുംഅനുഭവപ്പെടാം.</p> | ||
ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട്‌ചെയ്യുന്നത് .ഈ വൈറസ് | |||
<p> യൂറോപ്പ്യൻ രാജ്യങ്ങളിൽ ആദ്യമായി കോവിഡ്19 സ്ഥിതീകരിച്ചത് ഇറ്റലിയിലാണ്.ലോകആരോഗ്യസംഘടന കൊറോണവൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.ശ്വാസകോശനാളിയിലാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്.ശരീരസ്രവങ്ങളിലൂടെയാണ് കോവിഡ്19 പകരുന്നത്.കേരളത്തിലെ തൃശൂർ ജില്ലയിലാണ് ആദ്യമായിരോഗം സ്ഥിതീകരിച്ചത്.കൊറോണവൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിൻറെ പുതിയ ക്യാമ്പയിൻ ആണ്' ബ്രേക്ക് ദ ചെയിൻ'.കൊറോണവൈറസിനെ നേരിടാൻ 2020 മാർച്ച് 22ന് ജനതാകര്ഫ്യൂവിൽ ജനങ്ങൾ പങ്കെടുത്തു.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മഹത്തായസുരക്ഷാ പ്രവർത്തനങ്ങളാണ്കേരളത്തിൽ ആരോഗ്യ പ്രവർത്തകരും,സർക്കാരും പോലീസും സ്വീകരിച്ചിരിക്കുന്നത്.</p> | |||
<p>അനാവശ്യമായി പുറത്തിരങ്ങാതിരിക്കുക,കൈയ്യും,മുഖവുംഇടക്കിടക്ക് സോപ്പിട്ട് കഴുകുക.തുമ്മുമ്പോഴും, ചുമക്കുമ്പോഴും മുഖം തൂവാല അല്ലെങ്കിൽ ടിഷ്യൂപേപ്പർ ഉപയോഗിച്ച് മറയ്ക്കുകഎന്നിവയാണ്ഈ രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് കഴിയുന്നത്.കേരളത്തിൽ കടുത്ത സുരക്ഷാ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയതിനാൽമരണസംഖ്യ ,രോഗബാധിതരുടെഎണ്ണം എന്നിവ കുറക്കാൻനമുക്ക് കഴിഞ്ഞിട്ടുണ്ട്.</p> | |||
<p>ലോക്ക്ഡൌൺ സമയത്ത് ആവശ്യത്തിനുമാത്രംപുറത്തിറങ്ങുകയും മാസ്ക് ധരിക്കുകയും ചെയ്യുക,ആരോഗ്യപ്രവർത്തകരുടെയും,പോലീസിൻറെയും,സർക്കാരിൻറെയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.പാവപ്പെട്ടവരെസഹായിക്കുക.നിപയെയും,പ്രളയത്തെയും അതിജീവിച്ചപോലെ കോവിഡ്19 | |||
നേയും ജനങ്ങൾ ഒറ്റക്കെട്ടായി നേരിടും.</p> | |||
നേയും ജനങ്ങൾ ഒറ്റക്കെട്ടായി നേരിടും. | |||
' ഭീതി അല്ല വേണ്ടത് .... ജാഗ്രതയാണ് വേണ്ടത്' | ' ഭീതി അല്ല വേണ്ടത് .... ജാഗ്രതയാണ് വേണ്ടത്' | ||
വരി 28: | വരി 23: | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |