Jump to content
സഹായം

"ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/കുട്ടനും കാക്കകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>കുട്ടന്റെ വീടിനു മുന്നിലുള്ള കണിക്കൊന്നയിലാണ് ഇക്കുക്കാക്കയും മിക്കുക്കാക്കയും താമസിച്ചിരുന്നത് .വീടിന്റെ പരി സരത്തുള്ള മാലിന്യങ്ങൾ കൊത്തിത്തിന്നും കുട്ടൻ കൊടുക്കുന്നതു കഴിച്ചും  അവർ സന്തോഷത്തോടെ കഴിയുകയായിരുന്നു .അന്നും പതിവുപോലെഇ ക്കുവും  മിക്കുവുംകാലത്തുണർന്നു . തലേദിവസം പട്ടണത്തിൽ  പോയ തിന്റെക്ഷീണം രണ്ടു പേർക്കും ഉണ്ടായിരുന്നു 'അവർ മെല്ലെ പരിസരം ചുറ്റാൻ ഇറങ്ങി  .''ചുറ്റുപാടും ഒരു മാലിന്യവും ഇല്ലല്ലോ ''മിക്കു പറഞ്ഞു.''അതാ നോക്ക് മണ്ണ് മുഴുവൻ കിളച്ച്‌ മറിച്ച്  എന്തൊക്കെയോ നട്ടിട്ടുമുണ്ട്''.' ഇന്നലെ നമ്മൾ പട്ടണത്തിൽ പോയപ്പോൾ കൊറോണ എന്ന മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോ ഗത്തെക്കുറിച്ചു പറയുന്നതു കേട്ടില്ലേ 'ഇ ക്കു  പറഞ്ഞു,എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്നും  സോപ്പ് ഉപയോഗിച്ച് എ പ്പോഴും കൈ കഴുകണമെന്നും  പറയുന്നുണ്ടായിരുന്നു . ഇതുകേട്ടുമിക്കു വയറ്റിൽ തടവിക്കൊണ്ട് പറഞ്ഞു,''വ്യക്തിശുചിത്വത്തോടൊപ്പം  പരി സര ശുചിത്വവും വേണമെന്നും പറഞ്ഞു,അതാണ് ചുറ്റും പച്ചക്കറി കൾ  നട്ടു വൃത്തിയാക്കിയിട്ടുള്ളത്.''
''ഹായ് കുട്ടൻ വരുന്നു '',  മിക്കുആശ്വാസത്തോടെ പറഞ്ഞു .
പതിവുപോലെ കുട്ടൻ പ്രഭാതഭക്ഷണവുമായി വന്നു .ഇക്കുവിനും മിക്കുവിനും കൊടുക്കാനുള്ള ദോശ ഇട്ടുകൊടുത്തുകൊണ്ടു പറഞ്ഞു ,എനിക്കിനി  കുറെ ദിവസത്തേക്ക് സ്‌കൂളിലൊന്നും പോണ്ട ,,അതുകൊണ്ടാണ്  താമസിച്ചു ണർ ന്നത് .




27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/798961" എന്ന താളിൽനിന്ന് ശേഖരിച്ചത്