"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/അപ്പുവും അമ്മുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/അപ്പുവും അമ്മുവും (മൂലരൂപം കാണുക)
20:14, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അപ്പുവും അമ്മുവും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അപ്പുവും അമ്മുവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അപ്പുവും അമ്മുവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> ഒരിടത്ത് അപ്പു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.നല്ല മിടുക്കനായിരുന്നു അപ്പു. അപ്പുവിൻ്റെ വീട്ടിൽ അപ്പുവും, അച്ഛനും, അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്.അപ്പുവിൻ്റെ ഏറ്റവും വലിയ കൂട്ടുകാരിയായിരുന്നു അടുത്തവീട്ടിലെ അമ്മു. ഇവർ ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും.ഒരു ദിവസം സ്കൂളിൽ പോകാൻ അപ്പു ഒരുങ്ങി വന്നു പക്ഷെ അമ്മുവിനെ കണ്ടില്ല.അപ്പു അമ്മുവിൻ്റെ വീട്ടിലേക്ക് പോയി അമ്മു മൂടിപ്പുതച്ച് കിടക്കുന്നു അമ്മുവിന് പനിയാണ് അപ്പു അവിടേക്ക് വന്ന അമ്മ പറഞ്ഞു.എന്താണന്ന് അറിയില്ല അമ്മുവിന് ഇടയ്ക്കിടയ്ക്ക് പനി വരുന്നു അമ്മ പറഞ്ഞു. അപ്പുവിന് സങ്കടമായി അവൻ സ്കൂളിലേക്ക് പോയി .വൈകുന്നേരം അപ്പുവും ,അച്ഛനും , അമ്മയും കൂടി അമ്മുവിനെ കാണാൻ പോയി.അപ്പോഴാണ് അമ്മുവിൻ്റെ വീടിൻ്റെ സമീപത്ത് വെള്ളം കെട്ടിക്കിടക്കുന്നത് അപ്പു കണ്ടത് അപ്പു അച്ഛനെ വിളിച്ച് കാണിച്ചു. അവർ നോക്കിയപ്പോൾ അതിൽ നിറയെ കൊതുകുകൾ.അപ്പുവിന് സ്കൂളിൽ പഠിപ്പിച്ച കാര്യം ഓർമ്മ വന്നു. അവൻ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു.അവർ അകത്തു ചെന്ന് അമ്മുവിൻ്റെ അച്ഛനോട് കാര്യം പറഞ്ഞു.അടുത്ത ദിവസം തന്നെ അമ്മുവിൻ്റെ അച്ഛൻ അതെല്ലാം വൃത്തിയാക്കി.അപ്പുവിന് വളരെ സന്തോഷമായി ഇനി അമ്മുവിന് പനി വരില്ലല്ലോ. </p> | |||
{{BoxBottom1 | |||
| പേര്=അഞ്ചു | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=44307 | |||
| ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |