"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ (മൂലരൂപം കാണുക)
22:55, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ അതിരംപുഴ | കോട്ടയം ജില്ലയിലെ അതിരംപുഴ പഞ്ചായത്തിലെ ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്. | ||
മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയില്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ സ്കൂള്‍ അതിന്റെ നവതിയിലേയ്ക്ക് | ==ചരിത്രം== | ||
1921 അതിരംപുഴയില്‍ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി രണ്ടുമുറിയ്ക്കുളളില്‍ പ്റിപ്പറെറ്ററിക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂള്‍ മഠത്തോടനുബന്ധിച്ച് ബോര്‍ഡിംഗ് സൗകര്യം നല്‍കി ക്ളാസ്സുകള്‍ തുടര്‍ന്നു. അമ്പിയാത്ത് ജോര്‍ജച്ചനായിരുന്നു പ്രഥമ മാനേജര്‍. 1927-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായിഉയര്‍ത്തി. Lശീ.സി. എ. പോള്‍ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നല്‍കി. 1946 -ല്‍ കൊച്ചി വിദ്യാഭ്യാസ | |||
മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയില്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ സ്കൂള്‍ അതിന്റെ നവതിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. | |||
==ഭൗതികസൗകര്യം== | ==ഭൗതികസൗകര്യം== | ||
ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ളാസ്സ്മുറികളും ഒരു എഡ്യൂസാറ്റ് റൂമും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം ഇതിനുണ്ട്. ആധുനികരീതിയിലുള്ള ഒരു കമ്പ്യൂട്ടര്‍ റൂമൂം ഉണ്ട്. | |||
==മുന്‍സാരഥികള്‍== | |||
*ശീ. ചെറിയാ൯ | |||
*ശീ.ആ൯റണി കൈത്തറ | |||
*ശീ.സി.എ.പോള | |||
*ശീ.എം.പി.തോമസ് | |||
*സി. എവൂര്യ എസ്.എ.ബി.എസ് | |||
*സി.അലോഷ്യസ് എസ്.എ.ബി.എസ് | |||
*സി.ലെയോള എസ്.എ.ബി.എസ് | |||
*ശീമതി ഇന്ദിരാദേവി | |||
*സി. കാ൪മല്‍ | |||
*ശീമതി മറിയാമ്മ ജോസഫ് | |||
*ശീ. റ്റി.റ്റി ദേവസ്യ | |||
*ശീമതി ഗ്രേസി. സി. സി. | |||
*ശീമതി ഗ്രേസിക്കുട്ടി വി.എം | |||
*ശീ. വി.റ്റി.തോമസ് | |||
*ശീമതി മേരി തോമസ് | |||
*ശീമതി ആനി സ്കറിയ | |||
*ശീമതി ഇ. എ. സൂസ്സി | |||
*ശീമതി മോളിക്കുട്ടി ജോ൪ജ്ജ് | |||
*ശീമതി മറിയമ്മ ജോസഫ് | |||
==പാഠ്യേതരപ്രവ൪ത്തനങ്ങള്‍== | |||
*സ്കൗട്ട് ആന്റ് ഗൈഡ് | |||
*എ൯ സി.സി | |||
*ബാന്റ് ട്റൂപ്പ് | |||
*ക്ളാസ്സ് മാഗസ്സി൯ | |||
*വിദ്യാരംഗം കലാസാഹിത്യവേദി | |||
==മാനേജ്മെന്റ്== | |||
ചങ്ങനാശേരി കോ൪പ്പറേറ്റിന്റെ കീഴിലുള്ള ഒരു സ്കൂളാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ. കോ൪പ്പറേറ് മാനേജ൪ റവ.ഫാ.മാത്യു നടമുഖവും മാനേജ൪ റവ . ഡോ.മാണി പുതിയിടവും ആണ് . | |||
==പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികള്‍== | |||
*ശീമതി ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ് | |||
==വഴികാട്ടി== | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 116: | വരി 87: | ||
| | | | ||