"ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/എന്റെ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ മരം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= എന്റെ മരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എന്റെ മരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരു തൈമരം ഞാൻ വച്ചു
ഒരു കുമ്പിൾ വെള്ളം ഒഴിച്ചു
ഒരു നാൾ കഴിഞ്ഞപ്പോൾ ഞാൻ ചെന്നുനോക്കവെ
ഒരു മുളപൊട്ടി മൺതരി പിളർന്ന്‌
ഒരില കാണായ്‌ വന്നു
പിന്നെ പലനാൾ കഴിയവെ
ഒരു മരമായി തണലേകി
ഒരു കിളി വന്നു മരക്കൊമ്പിലിരുന്നു
പിന്നെ പലനാൾ കഴിയവെ പല കിളികളായ്‌
ഒരു കൂടായ്‌ പല കൂടായ്‌ ഒരു വാസകേന്ദ്രമായ്‌
ഒരു പൂവിടർന്നു പല പൂവിടർന്നു
ഒരു കായ്‌ വീണു പല കായ്‌കൾ വീണു
പിന്നെയും  പൂക്കുന്നു കയ്‌ക്കുന്നു എന്റെ മരം
</poem> </center>
{{BoxBottom1
| പേര്= ഷാനോ പി സന്തോഷ്
| ക്ലാസ്സ്=  1  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എൽ. പി. എസ്. തോട്ടംപാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44322
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/798810" എന്ന താളിൽനിന്ന് ശേഖരിച്ചത്