Jump to content
സഹായം

"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ ചിത്രങ്ങൾ / വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

[[ചിത്രം:giri1.jpg]]'''ഗിരീഷ് പുത്തന്‍ചേരി - ഒരു രാമഴഗീതം'''
[[ചിത്രം:giri1.jpg]]'''ഗിരീഷ് പുത്തന്‍ചേരി - ഒരു രാമഴഗീതം'''

റിപ്പോര്‍ട്ട് -  ആര്‍.പ്രസന്നകുമാര്‍

റിപ്പോര്‍ട്ട് -  ആര്‍.പ്രസന്നകുമാര്‍

ഗിരീഷ് പുത്തന്‍ചേരി ഇനിയില്ല... ഈ സുന്ദരഭൂവില്‍ തേന്‍മഴയായി പെയ്തിറങ്ങിയ പ്രിയ ഗാനരചയിതാവ് വിടവാങ്ങി. 10/02/2010 ബുധനാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.48 വയസ്സുള്ള ആ സര്‍ഗചൈതന്യം പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഗിരീഷ് പുത്തന്‍ചേരി ഇനിയില്ല... ഈ സുന്ദരഭൂവില്‍ തേന്‍മഴയായി പെയ്തിറങ്ങിയ പ്രിയ ഗാനരചയിതാവ് വിടവാങ്ങി. 10/02/2010 ബുധനാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.48 വയസ്സുള്ള ആ സര്‍ഗചൈതന്യം പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തുടരുംrpk - 10/02/2010

328 ചിത്രങ്ങള്‍, 1600 ല്‍ പരം ഗാനങ്ങള്‍, അല്ല ഒന്നൊന്ന് അനുപമമായ കാവ്യതല്ലജങ്ങള്‍. ആദ്യഗാനമെഴുതിയത് ചക്രവാളത്തിനപ്പുറം എന്ന സിനിമക്കുവേണ്ടിയാണ്. അടുത്തിടെ റിലീസായ ജയറാം ചിത്രം ഹാപ്പി ഹസ്ബന്റ്സിലും ഗിരീഷിന്റെ കൈയ്യൊപ്പ് പതിഞ്ഞിരുന്നു.

കോഴിക്കോട് ജില്ലയിലെ ഉള്ളേരിക്കടുത്ത് പുത്തഞ്ചേരിയില്‍ ജ്യോതിഷ-വൈദ്യപണ്ഡിതനായ പുളിക്കൂല്‍ കൃഷ്ണന്‍ പണിക്കരുടെയും കര്‍ണാക സംഗിതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ ബീന. മക്കള്‍ ജിതിന്‍ കൃഷ്ണനും ദിനനാഥനും.

പഠനകാലത്തു തന്നെ കവിതയെ പുല്‍കി പ്രണയിച്ച ഗിരീഷ് വളര്‍ന്നപ്പോള്‍ ആകാശവാണിയില്‍, റെക്കോഡിങ്ങ് സ്റ്റുഡിയോയില്‍ സാന്നിധ്യമറിയിച്ചു വളര്‍ന്നു. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനം ഹിറ്റായി, ഗിരീഷ് എന്ന രചയിതാവും. പിന്നെ ഗിരീഷിന് ഒരിക്കല്‍ പോലും പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കരിയര്‍ ഗ്രാഫ് ഉയര്‍ന്നു തന്നെ പോകുകയായിരുന്നു, മരണം കടന്നു വന്ന ഈ നിമിഷം വരെ...

1995 ല്‍ അഗ്നിദേവനിലെ ഗാനത്തിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് കിട്ടി. തുടര്‍ന്ന് അവാര്‍ഡുകളുടെ ഒരു പെരുമഴക്കാലം തന്നെയായിരുന്നു. 1997 ല്‍ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ 'പിന്നെയും പിന്നെയും ആരോ കിനാവിന്റെ ... 'എന്ന അനശ്വര പ്രണയഗാനത്തിന് കിട്ടി. 1999 ല്‍ 'പുനരധിവാസം'. 2001 ല്‍ 'രാവണപ്രഭു', 2002 ല്‍ 'നന്ദനം', 2003 ല്‍ 'ഗൗരീശങ്കരം', 2004 ല്‍ 'കഥാവശേഷന്‍' .... ഇങ്ങനെ ഏഴു തവണ സംസ്ഥാന അവാര്‍ഡ് നേടി.

തിരക്കഥാരചനയിലും സിദ്ധി തെളിയിച്ച ഗിരീഷ് നിരവധി ഹിറ്റുകള്‍ തന്നിട്ടുണ്ട്. 'മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ' കഥ, 'കിന്നരിപ്പുഴയോരം;, ;പല്ലാവൂര്‍ ദേവനാരായണന്‍', 'വടക്കും നാഥന്‍', 'മേഘതീര്‍ത്ഥം' എന്നിവയുടെ തിരക്കഥ .... ചില മുദ്രകളാണ്.

'തനിച്ചല്ല', 'ഷഡ്ജം' എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രണയവര്‍ണങ്ങളിലെ 'ആരോ വിരല്‍ മീട്ടി', കൃഷ്ണഗുഡിയിലെ 'പിന്നെയും പിന്നെയും', ആറാം തമ്പുരാനിലെ 'ഹരിമുരളീരവം', കന്മദത്തിലെ 'മൂവന്തി താഴ്വരയില്‍', നന്ദനത്തിലെ 'കൃഷ്ണഗീതങ്ങള്‍', മാടമ്പിയിലെ 'അമ്മ മഴക്കാറിനു' ...  എന്തെന്ത് അനശ്വര മുദ്രകള്‍ ... കാല്‍നഖേന്ദു കലകള്‍ ഇട്ടിട്ടാണ് ഗിരീഷ് കടന്നു പോയിരിക്കുന്നത്.

സജീവതയുടെ താഴ്വരയില്‍ നിന്നുമാണ് പിന്നെയും പിന്നെയും ഉണര്‍ത്തുന്ന പദനിസ്വനമായി ഗിരീഷ് കടന്നു പോയിരിക്കുന്നത്. എന്തേ മലയാള സിനിമക്കിത്ര ദുഃഖകാലം...? അടുത്തിടെ എത്ര പ്രതിഭകളാണ് നഷ്ടമായത്?മനസ്സിന്റെ കോണിലെവിടെയോ ഏതോ അസ്വസ്തത പടരുന്നു,...പിന്നെയും ....പിന്നെയും.....

rpk - 10/02/2010

'''ശേഖരം'''

'''ശേഖരം'''
1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/79645" എന്ന താളിൽനിന്ന് ശേഖരിച്ചത്