Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി,ശ‍ുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ആരോഗ്യമുള്ള  ശരീരവും മനസ്സും  ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? വ്യക്തിത്വത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന കടകങ്ങളാണിവ . ഒന്നിനും സമയം ഇല്ലായെന്ന് പരാതിപ്പെടുന്ന ആധുനിക മനുഷ്യൻ ദിവസം അല്പനേരമെങ്കിലും തന്റെ ആരോഗ്യത്തെപ്പറ്റി ചിന്തിച്ചില്ലായെങ്കിൽ ഭാവിയിൽ വന്നുചേരുന്ന അഥിതി രോഗങ്ങളെ സ്വീകരിച്ചേ മതിയാകൂ .

               മാറ്റത്തിൽ നിന്ന് മാറ്റത്തിലേക്കു പറന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ആരോഗ്യസംരക്ഷണമെന്നതു സവിശേഷ പ്രാധാന്യമർഹിക്കുന്നു . പത്തു വർഷങ്ങൾക്ക് മുൻപുള്ള ജീവിതരീതികളിൽനിന്നും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതാണ് ഇന്നത്തെ ജീവിതചര്യകൾ . പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ വക്താക്കളായി മലയാളികൾ മാറിക്കൊണ്ടിരിക്കുകയാണ്. യുവത്വത്തിന്റെ ആരംഭദശയിൽ തന്നെ നല്ലൊരു വിഭാഗം ആൾക്കാർ അമിതവണ്ണം , പ്രമേഹം , ഹൃദയസംബന്ധിയായ  പ്രശ്നങ്ങൾ ,കൊളെസ്ട്രോൾ ,എന്നിവക്കടിമപ്പെടുന്നു . ക‍ൃശസുന്ദരികളാകാൻ (slim beauty ) മോഹിച്ചു ഇന്ന് പല യുവതീയുവാക്കള‍ും  അകാലവാർധക്യത്തിന്റെ കരങ്ങളിൽ ഞെരിഞ്ഞമരുകയാണ് .ഇന്ന് പരസ്യവിപണി ശ്രദ്ധിച്ചാൽ മനസ്സിലാകും പണ്ട് സോപ്പുകളും തുണിത്തരങ്ങളും കയ്യടക്കി വാണിരുന്ന പരസ്യമേഖലയിൽ ഇന്ന് തെളിയുന്നത് ആരോഗ്യവർധകവസ്തുക്കളുടെയും വണ്ണം കുറക്കാനുള്ള മരുന്നുകളയുടെയും വാഗ്ദാനപ്പെരുമഴയാണ് . എന്നാൽ ആരോഗ്യസംരക്ഷണത്തിന്റെ ലേബലിൽ ഇവയിൽ പലതും പരീക്ഷിച്ചു 'ഇടിവെട്ടേറ്റവന് പാമ്പുകടിയേറ്റ ' അവസ്ഥയാണ് .

വരി 12: വരി 12:
|ജില്ല=തിര‌ുവനന്തപ‌ുരം   
|ജില്ല=തിര‌ുവനന്തപ‌ുരം   
|തരം=ലേഖനം   
|തരം=ലേഖനം   
| color=4   
| color=1
}}
}}
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/793568" എന്ന താളിൽനിന്ന് ശേഖരിച്ചത്