"അഴീക്കോട് നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല കാലം (മൂലരൂപം കാണുക)
16:18, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നല്ല കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണ നാടുവാണീടും കാലം | |||
മാനുഷ്യരെല്ലാരുമൊന്നുപോലെ | |||
കാറില്ലാ ബസ്സില്ലാ ലോറിയില്ലാ | |||
റോഡിലുമെപ്പോഴുമാളുമില്ലാ | |||
തിക്കിത്തിരക്കില്ലാ ട്രാഫിക്കില്ലാ | |||
ചുറ്റും നിറയും പുകയുമില്ലാ | |||
വാ മൂടിക്കെട്ടുന്ന മാസ്ക് വെച്ച് | |||
കണ്ടാലിന്നെല്ലാരുമൊന്നുപോലെ | |||
തോടും പുഴയും ഒഴുകിടുന്നു | |||
മാലിന്യം ഒന്നുമേ ചെന്നിടാതെ | |||
കുന്നും മരവും വയലുകളും | |||
നല്ലൊരു കാലം കണികാണുന്നു | |||
ഡ്രിംഗ്സില്ലാ ജംഗ്സില്ലാ ഫാസ്റ്റ്ഫുഡില്ലാ | |||
താളും തകരയും തിന്നിടുന്നു | |||
ഷുഗറില്ലാ പ്രഷറില്ലാ കൊളസ്ട്രോളില്ലാ | |||
ഗുളികതൻ കെട്ടുകളൊന്നുമില്ലാ | |||
അടിയും പിടിയും സമരങ്ങളും | |||
എവിടെയും കാണുവാൻ കഴിയുന്നില്ലാ | |||
വട്ടത്തിൽ വീട്ടിലിരുത്തി നമ്മേ | |||
വട്ടം കറക്കിയ വൈറസിനെ | |||
നാടും നഗരവും നന്നാക്കുവാൻ | |||
ദൈവം ഇറക്കിയ നൻമയാണോ? | |||
</poem> </center> |