"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
15:58, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=1 }}<b><center><poem>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=അതിജീവനം | | തലക്കെട്ട്=അതിജീവനം | ||
| color=1 }}<b><center><poem> | | color=1 }}<b><center><poem> | ||
ലോക ജനതയെ കാ൪ന്ന് തിന്നുവാ൯ | |||
എത്തി ഒരു ചെറു കീടമാം | |||
കോറോണ; | |||
രാജ്യങളിൽനിന്ന് രാജ്യങളിലേക്കു | |||
പട൪ന്നു പന്തലിച്ചു ഈ വെെറസ് | |||
നിശ്ചലമായി വീഥികൾ | |||
വഴിയ൩ലങൾ ആരാധനാലയങൾ | |||
കോവിഡിൻ ഭീതിയിലായ് മാനവ൪ | |||
അഭിമാനകരമാം സേവനം കാഴ്ച്ചവച്ചണഞ്ഞു മാനവ൪ | |||
തുണയായ് ആശ്വാസമായി അണഞ്ഞു ഏവരും | |||
തോൽക്കില്ലാ നാം | |||
തളരില്ല നാം | |||
ഒരു വിപത്തിൻ. മുൻപിലും മഹാമാരി തൻ മുൻപിലും | |||
തളരാതെ പതറാതെ ഇനിയും മുന്നേറും | |||
നാം ഒന്നായ് ഒരു മനമായ് ..........</poem></center> |