Jump to content
സഹായം
"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അവൻ നിരീക്ഷണത്തിലാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
ആ മാതാപിതാക്കൾ ന്യൂസ് കാണുകയായിരുന്നു. ന്യൂസിൽ അവരുടെ മകനെയും കൂട്ടുകാരെയും പോലീസ് അറസ്റ്റു ചെയ്യുന്നു.അവരെ ക്വാറൻ്റീനിൽ കഴിയാനാണ് കൊണ്ടു പോകുന്നത്. ആ മാതാപിതാക്കൾ ഞെട്ടിപ്പോയി.
നാല് ദിവസത്തിനുശേഷം സ്രവ പരിശോധനാ ഫലം വന്നു. ആ മകൻ അമ്മയെ വിളിച്ചു പറഞ്ഞു "അമ്മേ എന്റെ സ്രവ പരിശോധന ഫലം പോസിറ്റീവ് ആണ്".അ അമ്മ ഒന്നു മൂളി ഫോൺ അച്ഛനു കൊടുത്തു. ആ അച്ഛൻ പറഞ്ഞു"മോനെ ഇതാണ് ഞാൻ നിന്നോട് പറഞ്ഞത്. നീ ഒന്നാലോചിച്ചു നോക്ക്‌,എത്ര പേർക്ക് നീ രോഗം പകർത്തിയിരിക്കും
അതിൽ പ്രായമായവരും കുഞ്ഞുങ്ങളും ഉണ്ടാകില്ലേ. സർക്കാർ ലോക്ക്ഡൗൺപ്രഖ്യാപിച്ചത് എന്തിനാണെന്ന് ഇനിയെങ്കിലും നീ മനസ്സിലാക്കണം " അയാൾ തുടർന്നു"സാമൂഹിക അകലം പാലിക്കാതെ, മാസ്ക് ധരിക്കാതെ എപ്പോഴും പുറത്തിറങ്ങി നടന്നാൽ നമ്മുടെ നാട്ടിൽ ഒരു ജീവനും ബാക്കിയുണ്ടാവില്ല. ഈ മഹാമാരിയെ തുരത്താൻ സർക്കാർ മാത്രം വിചാരിച്ചാൽ പോര നമ്മളെപ്പോലെയുള്ള ജനങ്ങളും വിചാരിക്കണം"
അയാൾ ഫോൺ താഴെ വച്ച് ചാരുകസേരയിൽ ഇരുന്നു. ആ അമ്മ അടുക്കളയിലേക്ക് പിൻവലിഞ്ഞു.ആ മകൻ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ധ്യാനിച്ചും,സ്വയം ശപിച്ചും,വരാനിരിക്കുന്ന പോലീസ് കേസുകളെക്കുറിച്ച് ചിന്തിച്ചും ആശുപത്രി കിടക്കയിൽ കിടന്നു.
വരി 25: വരി 25:
{{Verified1|name=supriya| തരം=കഥ}}
1,108
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/790510" എന്ന താളിൽനിന്ന് ശേഖരിച്ചത്