"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/അക്ഷരവൃക്ഷം/മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/അക്ഷരവൃക്ഷം/മഹാവിപത്ത് (മൂലരൂപം കാണുക)
15:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=മഹാവിപത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=മഹാവിപത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
ഞാനാരെന്നറിയാമോ? | |||
ചെറിയൊരു സൂക്ഷ്മ ജീവി | |||
ചൈനയിൽനിന്ന് | |||
വരുന്നു ഞാൻ. | |||
അവിടം മുഴുവൻ | |||
കീഴ്പെടുത്തി. | |||
ലോകം മുഴുവനുണ്ട് ഞാനിപ്പോൾ! | |||
ചിലപ്പോൾ | |||
നിന്നരികിലും | |||
എത്തും ഞാൻ! | |||
സൂക്ഷ്മതയില്ലാതെ | |||
ജീവിച്ചാൽ. | |||
നാടുകൾ സ്തംഭിച്ചു! | |||
രാജ്യങ്ങൾ വിറങ്ങലിച്ചു!! | |||
എന്തൊരു നാശം വിതച്ച വിപത്തു ഞാൻ..... | |||
കാടും കാട്ടാറും താണ്ടി ഞാൻ... | |||
വൻകിട രാജ്യങ്ങളെയും അടിമേൽ മറിച്ചു ഞാൻ.... | |||
ജനകോടികൾ നിശ്ചലം..... | |||
മാർക്കറ്റുകൾ നിശ്ചലം..... | |||
റോഡുകൾ, വഴിയോരങ്ങൾ, | |||
നടപ്പാതകൾ എല്ലാംശൂന്യതയിൽ, | |||
കണ്ണ് ചിമ്മി പകച്ചുനിന്നു....എവിടെപ്പോയ് വർഗ്ഗീയ | |||
വിഷപ്പാമ്പുകൾ....? | |||
എവിടെപ്പോയ് വംശീയ | |||
കാടത്വ ചിന്തകൻമാർ....? | |||
എല്ലാം ഞാൻ കാറ്റിൽ പറത്തി... | |||
നിശ്ചലം.... എല്ലാം.....നിശ്ചലം... | |||
ലോകരക്ഷതൻ അതിജീവനത്തിനായ് | |||
കൈകോർക്കുവിൻ | |||
നമ്മളൊന്നായ്..... | |||
കാതോർക്കുവിൻ | |||
നമ്മളൊന്നായ്.... | |||
പൊരുതിടാം നമ്മൾക്ക് | |||
ഒറ്റക്കെട്ടായി...... | |||
ഒരു മഹാമാരിയായി | |||
പെയ്തിറങ്ങിയ ഈ വിനാശത്തെ....... | |||
തുരത്താം നമുക്ക് ഏകരായ് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നഹദ ഫർഹാൻ പി.എം | |||
| ക്ലാസ്സ്= | |||
7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= | |||
ജി.കെ.വി എച്ച്.എസ് എസ് എറിയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=23014 | |||
| ഉപജില്ല=കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തൃശ്ശൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |