Jump to content
സഹായം

"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മഴവില്ല്
(നിനക്കും കൂടി സ്വന്തം)
(മഴവില്ല്)
വരി 1: വരി 1:
*[[{{PAGENAME}}/പ്രാർത്ഥനാഗീതം| പ്രാർത്ഥനാഗീതം]]
*[[{{PAGENAME}}/പ്രാർത്ഥനാഗീതം| പ്രാർത്ഥനാഗീതം]]
*[[{{PAGENAME}}/അനുജത്തി| അനുജത്തി]]
*[[{{PAGENAME}}/അനുജത്തി| അനുജത്തി]]
*[[{{PAGENAME}}/എെൻറ സ്വപ്നം| എെൻറ സ്വപ്നം]
*[[{{PAGENAME}}/മഴവില്ല്| മഴവില്ല്                      മഴവില്ല്
ആകാശത്തുണ്ടൊരു മാരിവിൽ ചന്തം
ഏഴഴകിൻ നിറവോടെ
അകലെയായ് വിരിയുന്ന
മാരിവിൽ കാണാൻ
എന്തെന്ത് ചന്തമെന്നറിയോ
മാനത്ത് മഴവില്ല് വിരിയുന്ന നേരം
ആടുന്ന മയിലിനും ഏഴു ചന്തം
വേനലിൽ കുളിരായി ചെയ്യും മഴയ്ക്കും
ഹാ എത്ര ചന്തം കൂട്ടുകാരേ
            അനനൃ ഡി
]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


                      എന്റെ സ്വപ്നം
ഇരുളിൽ തിളങ്ങുമീ പാട്ടുകേൾക്കാൻ കൂടെ
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ
വഴി മരചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത് താരങ്ങങ്ങളുണ്ട് താരകളുണ്ട്
ആ പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
                         തൻസീറ ട
                         തൻസീറ ട
*[[{{PAGENAME}}/നിനക്കും കൂടി സ്വന്തം| നിനക്കും കൂടി  സ്വന്തം        നിനക്കും കൂടി സ്വന്തം
*[[{{PAGENAME}}/നിനക്കും കൂടി സ്വന്തം| നിനക്കും കൂടി  സ്വന്തം        നിനക്കും കൂടി സ്വന്തം
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/785821" എന്ന താളിൽനിന്ന് ശേഖരിച്ചത്