പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
12:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020നിനക്കും കൂടി സ്വന്തം
(എെൻറ സ്വപ്നം) |
(നിനക്കും കൂടി സ്വന്തം) |
||
വരി 12: | വരി 12: | ||
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട് | സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട് | ||
തൻസീറ ട | തൻസീറ ട | ||
*[[{{PAGENAME}}/നിനക്കും കൂടി സ്വന്തം| നിനക്കും കൂടി സ്വന്തം നിനക്കും കൂടി സ്വന്തം | |||
നിറമാർന്ന ശലഭമേ | |||
എവിടേക്ക് പോക നീ | |||
നീരും മണ്ണും നൽകി | |||
ഞാൻ നട്ട പൂവിനരികിലേയ്ക്കോ | |||
തേനും മണവും നിറഞ്ഞതറിഞ്ഞോ നീ | |||
അതും നുകർന്ന് മക്കൾ തൻ | |||
അരികിലേയ്ക്കോ | |||
ഭയക്കേണ്ട നീ | |||
പിടിക്കയില്ലാ ഞാൻ പൂട്ടുകയില്ല ഞാൻ | |||
തീപ്പെട്ടിക്കൂടിനുള്ളിൽ | |||
പോക നീ പോയി നുകർന്ന് പറക്കൂ | |||
നിനക്കും കൂടെ സ്വന്തമീ ഭൂമി | |||
ആദിത്ത് എം എസ്സ് | |||
] |