"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം (മൂലരൂപം കാണുക)
12:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
നാമിപ്പോൾ പ്രകൃതി മലിനീകരണം മൂലം വളരെ ബുദ്ധിമുട്ടുന്നു. അതിനു കാരണം നമ്മുടെ പ്രവൃത്തികൾ തന്നെയാമ്. പുഴയിലും കടലിലും, കായലിലുമൊക്ക്െ മാലിന്യങ്ങൾ ഇടുന്നതു മൂലം ജലാശയങ്ങളിലെ സൂക്ഷ ജീവികൾ, ജലജീവികൾക്ക് ആഹാരമായിട്ടുള്ള് ജലസ്യങ്ങൾ ഇവയെല്ലാം നശിക്കുന്നു. വന നശീകരണവും പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കുന്ന മറ്റൊരു വസ്തുതയാണ്. പുരോഗമനപരമായ കാര്ങ്ങൾ മുൻനിറുത്തി ചെയ്യുന്ന പല കാര്യങ്ങളും പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകർക്കുന്നു. ഒരു മരം വെട്ടുമ്പോൾ അതിനു പകരം മരം വച്ചു പിടിപ്പിക്കുവാൻ നാം മുതിരുന്നില്ല. ജലാശയങ്ങൾ നികർത്തി കെട്ടിങ്ങൾ നിർമിക്കുക, തണ്ണീർത്തടങ്ങൾ നശിപ്പിക്കുക ഇവയെല്ലാത്തിനും വളരെ നല്ല രീതിയിലുള്ള പരിഹാരം കണേണ്ടതുണ്ട്. പ്രകൃതി മനുഷ്യനു മാത്രമുള്ളതള്ല എല്ലാ ജീവജാലങ്ങൾക്കും വസിക്കാനുള്ള ഇടമാണെന്ന ബോധത്തിലൂടെ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാതെ മുന്നോട്ടു നീങ്ങുന്നതായിരിക്കും പരിസ്ഥിതി സംരക്ഷണത്തിന് ശരിയായ പരിഹാരം. | |||
{{BoxBottom1 | {{BoxBottom1 |