|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=നിസ്സാരനല്ല നീ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| പാശ്ചാത്യ രാജ്യത്തിൽ നിന്നും വിമാനത്തിൽ
| |
| യാത്ര ചെയ് തെത്തിയ കൊറോണയെ നീ......
| |
| ലോകത്തെയാകെ കൊടുംപിരി കൊള്ളിക്കും
| |
| കൃമികീടമായ കൊറോണയെ നീ......
| |
|
| |
|
| ചിലർകോവിഡെന്നോതുന്നു , കൊറോണയെന്നുമാകാം
| |
| ഇതൊന്നും അറിയാത്ത പല ജന്മങ്ങൾ
| |
| ആർക്കുമറിയില്ല എങ്ങുനിന്നും വന്നു
| |
| ലോകത്തിന്റെ ഈ വിനാശകാരി......
| |
|
| |
| പനിയായി,ചുമയായി,ശ്വാസതടസ്സമായി
| |
| മർത്യനെ വീഴ്ത്തുന്നു കൊറോണയാം നീ....
| |
| മാനുഷ ജീവന്റെ തീർപ്പു കല്പ്പിക്കാനായ്
| |
| വന്നിതാ ലോക വിനാശകാരി.....
| |
|
| |
| വീടും പറമ്പും പരിസരമൊക്കെയും
| |
| പാരാതെ വൃത്തിയാക്കീട വേണം.....
| |
| ദേഹവും നന്നായി കഴുകി വൃത്തിയാക്കി
| |
| വ്യക്തി ശുചിത്വവും കൂടെ വേണം.......
| |
|
| |
| തുമ്മലും ചുമയും സംസാരമൊക്കെയും
| |
| മാസ്ക് ധരിച്ചുകൊണ്ടായിടേണം
| |
| ഇരുപതു മിനിട്ടിടവിട്ടിടവിട്ട് കൈകാൽ
| |
| മുഖവും കഴുകിടേണം
| |
|
| |
| അഹന്ത വെടിഞ്ഞു മാനുഷ്യാ നീ വെറും
| |
| മാനുഷനാണെന്ന് ഓർത്തിടേണം
| |
| നിസ്സാരനായ് കൃമികീടത്തെ കാണാതെ
| |
| നിന്റെ നിസ്സഹായത ഓർക്കുക നീ...........
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=സേതുലക്ഷമി കെ.എസ്
| |
| | ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവ.ഹയർസെക്കണ്ടറിസ്ക്കൂൾ എഴുമറ്റൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 37054
| |
| | ഉപജില്ല=വെണ്ണിക്കുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{verified1|name=pcsupriya |തരം=കവിത}}
| |