Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പുനർജനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= പുനർജനി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
ഒരു രോഗമായി മനുഷ്യൻ ദിനംപ്രതി ചെയ്തുകൂട്ടുന്ന ഏതൊക്കൊയോ തെറ്റുകളിലൂടെ അവൻ മനുഷ്യനിലേക്കു പ്രവഹിച്ചു പകവീട്ടാൻ തുടങ്ങി.ആയുധം കൊണ്ടോ കൈകൾ കൊണ്ടോ അല്ല തന്റെ ഇരയെ അവൻ നശിപ്പിച്ചത് അവനിലൂടെ ത്തന്നെയാണ്.മനുഷ്യൻ മനുഷ്യനോടുള്ള സമ്പർക്കം മൂലം ആ രോഗാത്മാവ് ലോകം മുഴുവൻ തീ പോലെ പടർന്നു പിടിച്ചു.ആ രോഗാത്മാവിന്റെ കലിയാൽ മനുഷ്യർ ചത്തൊടുങ്ങാൻ തുടങ്ങി.അവസാനമില്ലാത്ത ഈ രോഗചങ്ങലയ്ക്കു കനം കൂടുവാൻ തുടങ്ങി .അതോടൊപ്പം കെട്ടുകളും.ദിവസങ്ങൾ കടന്നു പോകുംന്തോറും ആകെട്ട് കടും കെട്ടായി മാറി.

ഈ സംഭവങ്ങളിൽ നിന്നും മനുഷ്യൻ ഒരു കാര്യം പഠിച്ചു.ഇനിയെങ്കിലും അഹന്തയുടെ കുപ്പായം അഴിച്ചു വെയ്ക്കണമെന്നും നല്ല മനുഷ്യനായി ജീവിക്കണമെന്നും.ആ തീരുമാനമായിരുന്നു ആ രോഗത്തിന്റെ പടുകുഴിയിൽനിന്നുംഉയർത്തെഴുന്നേൽക്കാനുള്ള ആദ്യത്തെ ചവിട്ടുപടി.ഇനി വേണ്ടത് പ്രതിരോധമാണ്.

മനസ്സുകൊണ്ട് അടുത്ത് ശരീരം കൊണ്ട് അകലം പാലിക്കുക.വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്കിടെ കൈ കഴുകുക.മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക.ആഡംമ്പരം ഒഴിവാക്കുക,പൊതു സ്ഥലങ്ങളിൽ പോകുന്നത് കുറയ്ക്കുക,ആഘോഷങ്ങൾ മാറ്റിവെക്കുക,ഇതിലൂടെ നമുക്ക്  ലോകത്തെ വിഴുങ്ങാൻ നിൽക്കുന്ന കോറോണയെന്ന മഹാ വ്യാധിയെ പ്രതിരോധിക്കാം.ഒന്നോർക്കണം ഭൂമിയിലെ മാലാഖമാരായ ആരോഗ്യപ്രവർത്തകരെ.ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ ആത്മവിശ്വാസത്തോടെ നമുക്കൊപ്പം നിൽക്കുന്ന സന്നദ്ധ പ്രവർത്തകരെ മറക്കാനാവില്ല.ആവശ്യക്കാർക്ക് ഭക്ഷണ പൊതികളും മരുന്നുകളും മറ്റ് അത്യാവശ്യ സേവനങ്ങളും  നൽകുന്നവരെ നന്ദിയോടെ ഓർക്കാം.സർക്കാർ അധികൃതരുടെ ഉത്തരവാദിത്വബോധം പ്രശംസനീയമാണ്.അധികാരികൾ ജനങ്ങൾക്കുവേണ്ടി സൗജന്യ റേഷൻ വിതരണം നടത്തുന്നു.ഈ ലോക്ക്ഡൗൺകാലത്ത് പകൽ അന്തിയോളം ജോലി ചെയ്ക് ജനസേവനവും ക്രമസമാധാന പാലനവും നടത്തുന്ന നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ .ഇതൊക്കെ മനുഷ്യനിൽ വറ്റാത്ത നന്മകൾ ഉണ്ടെന്ന്ബോധ്യപ്പെടുത്തുന്നു.നമ്മൾ വിജയിക്കും ഈ മഹാവ്യാധി കൊറോണയയെയും തോൽപ്പിച്ചുകൊണ്ട് നമുക്ക് ഒന്നുചേർന്ന് മുന്നേറാം.
മനസ്സുകൊണ്ട് അടുത്ത് ശരീരം കൊണ്ട് അകലം പാലിക്കുക.വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്കിടെ കൈ കഴുകുക.മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക.ആഡംമ്പരം ഒഴിവാക്കുക,പൊതു സ്ഥലങ്ങളിൽ പോകുന്നത് കുറയ്ക്കുക,ആഘോഷങ്ങൾ മാറ്റിവെക്കുക,ഇതിലൂടെ നമുക്ക്  ലോകത്തെ വിഴുങ്ങാൻ നിൽക്കുന്ന കോറോണയെന്ന മഹാ വ്യാധിയെ പ്രതിരോധിക്കാം.ഒന്നോർക്കണം ഭൂമിയിലെ മാലാഖമാരായ ആരോഗ്യപ്രവർത്തകരെ.ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ ആത്മവിശ്വാസത്തോടെ നമുക്കൊപ്പം നിൽക്കുന്ന സന്നദ്ധ പ്രവർത്തകരെ മറക്കാനാവില്ല.ആവശ്യക്കാർക്ക് ഭക്ഷണ പൊതികളും മരുന്നുകളും മറ്റ് അത്യാവശ്യ സേവനങ്ങളും  നൽകുന്നവരെ നന്ദിയോടെ ഓർക്കാം.സർക്കാർ അധികൃതരുടെ ഉത്തരവാദിത്വബോധം പ്രശംസനീയമാണ്.അധികാരികൾ ജനങ്ങൾക്കുവേണ്ടി സൗജന്യ റേഷൻ വിതരണം നടത്തുന്നു.ഈ ലോക്ക്ഡൗൺകാലത്ത് പകൽ അന്തിയോളം ജോലി ചെയ്ക് ജനസേവനവും ക്രമസമാധാന പാലനവും നടത്തുന്ന നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ .ഇതൊക്കെ മനുഷ്യനിൽ വറ്റാത്ത നന്മകൾ ഉണ്ടെന്ന്ബോധ്യപ്പെടുത്തുന്നു.നമ്മൾ വിജയിക്കും ഈ മഹാവ്യാധി കൊറോണയയെയും തോൽപ്പിച്ചുകൊണ്ട് നമുക്ക് ഒന്നുചേർന്ന് മുന്നേറാം.</p>
{{BoxBottom1
{{BoxBottom1
| പേര്= എൽവിൻ ജോജൻ
| പേര്= എൽവിൻ ജോജൻ
വരി 22: വരി 22:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kavitharaj | തരം=  കഥ  }}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/783830" എന്ന താളിൽനിന്ന് ശേഖരിച്ചത്