Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }}  <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 3: വരി 3:
| color=          3
| color=          3

<poem>
ഒരു ദിവസം മിന്നു വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു. അപ്പോൾ അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു. അപ്പോൾ റോഡിൽ ഒരു മാമൻ അവളോട് വിളിച്ചു ചോദിച്ചു" മിഠായി വേണോ മിഠായി ". അപ്പോൾ അമ്മ അവളോട് ചോദിച്ചു "നിനക്ക് മിഠായി വേണോ "മിന്നു പറഞ്ഞതിങ്ങനെയാണ് "അമ്മേ എനിക്ക് മിഠായി വേണ്ട. ഈ കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നമുക്ക് വേണ്ടത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ല പഴങ്ങളും പച്ചക്കറികളുമാണ്. അതു കൊണ്ട് എനിക്ക് മിഠായി വേണ്ട. മിഠായിയിൽ ഒരു ഗുണവുമില്ല" മിന്നു പറഞ്ഞതു കേട്ട് അമ്മ പുഞ്ചിരിച്ചു.

ഓ.. തിത്തിത്താരാ തിത്തിത്തെയ്  തിത്തൈ തക തെയ് തെയ് തോം

ഓ.. തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ് തെയ് തോം

ശുചിത്വമെന്നുള്ള കാര്യം വളരെ പ്രധാനമാണ്

ശുചിയായി ജീവിച്ചിടാം നല്ലതിനായി

ഭാവിയിലെ പൗരന്മാരാം നമ്മൾ

ശുചിത്വം പാലിക്കാനായി ചെയ്യേണ്ടതെന്തു (ഓ.. തിത്തിത്താരാ)

രാവിലെ നേരത്തെ തന്നെ മിടുക്കരായി എഴുന്നേറ്റു

വൃത്തിയായി പല്ല് തേച്ചു കുളിച്ചീടേണം

മുടി നന്നായ് കൊതീടേണം നല്ല വസ്ത്രം ധരിക്കേണം

പ്രകൃതിയെ സ്നേഹത്തോടെ സ്മരിച്ചിടേണം  (ഓ.. തിത്തിത്താരാ)

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നമ്മൾ സ്വയം ശ്രദ്ധിക്കേണം

മൂക്കും വായും പൊത്തിടാനായി മറന്നിടൊല്ലേ

വീടും നാടും ശുചിയാക്കി സൂക്ഷിക്കേണം നമ്മളെല്ലാം

മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കേണം      (ഓ.. തിത്തിത്താരാ)

പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ചേർന്നാൽ

ആരോഗ്യത്തോടെ ജീവിക്കാം സുഹൃത്തുക്കളെ

കൊറോണ മഹാമാരിയെ തടുക്കേണം നമ്മളൊന്നായി

ഇല്ലെങ്കിൽ നമുക്കിനി ജീവിതമില്ല (ഓ.. തിത്തിത്താരാ)

പുറത്തു പോയി വന്നാലുടൻ സോപ്പിട്ട് കൈകഴുകി

അണുനാശിനി പുരട്ടി ശുദ്ധമാക്കണം

നമുക്കായി സ്നേഹത്തോടെ ജോലി ചെയ്യുന്നോരെയെല്ലാം

നന്ദിയോടെ സ്മരിച്ചിടാം എന്നുമെപ്പോഴും (ഓ.. തിത്തിത്താരാ)

ഭരണാധികാരികളും ആരോഗ്യവകുപ്പും ചൊല്ലും

നിർദ്ദേശങ്ങൾ കർശനമായി പാലിച്ചിടാം

ഈ സമയം നമ്മളാരും കളയരുതേ

നന്മയോലും പ്രവർത്തികൾ ചെയ്തു മുന്നേറാം (ഓ.. തിത്തിത്താരാ)

</poem>
{{BoxBottom1
{{BoxBottom1
| പേര്=  ശ്രീദേവി
| പേര്=  അ൪ജ്ജുൻ
| ക്ലാസ്സ്=     2
| ക്ലാസ്സ്=   3
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 47: വരി 14:
| ഉപജില്ല=      തിരുവനന്തപുരം സൗത്ത്
| ഉപജില്ല=      തിരുവനന്തപുരം സൗത്ത്
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത
| തരം=      കഥ
| color=      3
| color=      3

510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/782600" എന്ന താളിൽനിന്ന് ശേഖരിച്ചത്