ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഒരു ദിവസം മിന്നു വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു. അപ്പോൾ അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു. അപ്പോൾ റോഡിൽ ഒരു മാമൻ അവളോട് വിളിച്ചു ചോദിച്ചു" മിഠായി വേണോ മിഠായി ". അപ്പോൾ അമ്മ അവളോട് ചോദിച്ചു "നിനക്ക് മിഠായി വേണോ ". മിന്നു പറഞ്ഞതിങ്ങനെയാണ് "അമ്മേ എനിക്ക് മിഠായി വേണ്ട. ഈ കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നമുക്ക് വേണ്ടത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ല പഴങ്ങളും പച്ചക്കറികളുമാണ്. അതു കൊണ്ട് എനിക്ക് മിഠായി വേണ്ട. മിഠായിയിൽ ഒരു ഗുണവുമില്ല" മിന്നു പറഞ്ഞതു കേട്ട് അമ്മ പുഞ്ചിരിച്ചു.

അ൪ജ്ജുൻ
3 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ