Jump to content
സഹായം

"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/വാതിലടക്കൂ...വീട്ടിലിരിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വാതിലടക്കൂ.. വീട്ടിലിരിക്കൂ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>                                                                                                           </p>
                <p> പെട്ടെന്നു ഒരു അനൗൺസ്‌മെന്റ്. ഞാനും കൂട്ടുകാരും നിശബ്ദരായി. കോവിഡ് രോഗം പകരുന്നതിനാൽ ഇന്നുമുതൽ ഇനി ഒരറിയിപ്പു വരുന്നതുവരെ സ്കൂൾ അടച്ചിട്ടിരിക്കുന്ന. എനിക്കും കൂട്ടുകാർക്കും വലിയ സന്തോഷം തോന്നി. പക്ഷെ ഇന്ന് ഞാനറിയുന്നു. കോവിഡ് 19 എന്ന ആ മഹാമാരി ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ലക്ഷകണക്കിന് ജീവൻ അപഹരിച്ചു താണ്ഡവമാടുകയാണ്. വൃദ്ധരെയും കുട്ടികളെയുമാണത്രെ അത് പെട്ടെന്ന് ബാധിക്കുന്നത് .അതാണ് അന്നത്തെ അനൗൺസ്‌മെന്റ് .</p>    
              <p>  വയ്യ !!!  ന്യൂസ് കാണാനും പത്ര താളുകൾ നോക്കാനും .എത്രയും പെട്ടെന്ന് ഈ രോഗത്തെ ഭൂമുഖത്തുനിന്നും തുടച്ചു മാറ്റിയെ തീരൂ.നാം ചെയ്യേണ്ടത് ഇത്ര മാത്രം രോഗത്തെ ഭയപ്പെടാതെ ജാഗ്രതയോടെ കൈകാര്യം ചെയ്യുക. വഴിയേ കേറിവന്നൊരാ വൈറസിനെ വഴിമുടക്കാനായി വാതിലടച്ചു വീട്ടിലിരിക്കണം. </p> 
                             
                                  <p>  സ്റ്റേ ഹോം സ്റ്റെയ് സേഫ്.... </p>                         
{{BoxBottom1
| പേര്= നൗറ ഫാത്തിമ .വി
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഡി ഐ എസ്സ് ജി എച്ഛ് എസ്സ് എസ്സ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13010
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/781087" എന്ന താളിൽനിന്ന് ശേഖരിച്ചത്