Jump to content
സഹായം

"എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/നദിയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നദിയുടെ നൊമ്പരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= നദിയുടെ നൊമ്പരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നദിയുടെ നൊമ്പരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                   
<center> <poem>
ആയിരം കാതങ്ങൾക്കകലെയെങ്ങോ
ഈ പ്രകൃതിയുടെ ഭാഗമായ് തീർന്നവളെ
അന്നു നീ വെണ്മയാർന്നവൾ
എന്നാൽ ഇന്നോ ഒരു നൊമ്പരം മാത്രം
ഒരിക്കൽ കവികളാൽ തിളങ്ങിയവൾ
ഇന്ന് അവരിലൂടെ വ്യസനിക്കുന്നു
ഓരോ നെടുവീർപ്പിലും നിൻ മുഖം മങ്ങുമ്പോൾ
ഓർക്കുന്നില്ല മാനവൻ തൻ നാശം
അന്നു നീ കീർത്തി നേടും
നിൻ പുണ്യമാം നൽവരത്തെയോർത്ത്
നൊടുവീർപ്പും മനുഷ്യസമൂഹം
തൻ വഷളമാം പ്രവണതകളെ നോക്കി
</poem> </center>{{BoxBottom1
| പേര്= ജയ്മി ജോയ്
| ക്ലാസ്സ്= 9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്.എം.എസ്.ജെ.എച്ച്.എസ്.തൈക്കാട്ടുശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34026
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ചേർത്തല
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/779669" എന്ന താളിൽനിന്ന് ശേഖരിച്ചത്