"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
21:42, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
നമ്മളിൽ ഒരാൾ ഇതിനായി നിന്ന് പ്രവർത്തിച്ചാൽ ഈ ലോകത്തെത്തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഒരാളെ കൊണ്ട് എന്ത് എന്ന് നമ്മൾ ചിന്തിക്കും എന്നാൽ മരുഭൂമിയിൽ ഒരു മരമുണ്ടാകുന്നത് എത്രയോ വലിയ കാര്യമാണ്. | നമ്മളിൽ ഒരാൾ ഇതിനായി നിന്ന് പ്രവർത്തിച്ചാൽ ഈ ലോകത്തെത്തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഒരാളെ കൊണ്ട് എന്ത് എന്ന് നമ്മൾ ചിന്തിക്കും എന്നാൽ മരുഭൂമിയിൽ ഒരു മരമുണ്ടാകുന്നത് എത്രയോ വലിയ കാര്യമാണ്. | ||
സമൂഹത്തോട് നമുക്ക് കടപ്പാടുണ്ട് അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ കടമ നിർവഹിക്കുന്നതിലൂടെ നമ്മുടെ ഉത്തരവാദിത്വം നാം കൃത്യമായി ചെയ്യുകയാണ്. | സമൂഹത്തോട് നമുക്ക് കടപ്പാടുണ്ട് അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ കടമ നിർവഹിക്കുന്നതിലൂടെ നമ്മുടെ ഉത്തരവാദിത്വം നാം കൃത്യമായി ചെയ്യുകയാണ്. | ||
{{BoxBottom1 | |||
| പേര്= റന സൈൻ | |||
| ക്ലാസ്സ്= 9 c | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി | |||
| സ്കൂൾ കോഡ്= 19049 | |||
| ഉപജില്ല= പൊന്നാനി | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം | |||
| color= 1 | |||
}} | |||
{{Verified|name=mariyu p|തരം= ലേഖനം}} |