ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:40, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020കഥ
No edit summary |
(ചെ.) (കഥ) |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/കണ്ടനും ചിണ്ടനും | കണ്ടനും ചിണ്ടനും]] | ||
ഒരിടത്ത് ഒരു കണ്ടൻ പൂച്ചയും ചിണ്ടൻ എലിയും താമസിച്ചിരുന്നു. ഒരു ദിവസം കണ്ടൻ പൂച്ച വീടിൻെറ | |||
പുറത്ത് ഉറങ്ങുകയായിരുന്നു. ഈ തക്കകത്തിന് ചിണ്ടൻ എലി തീറ്റതേടിപുറത്തേക്കിറങ്ങി. ഈ സമയം | |||
ശബ്ദം കേട്ട് കണ്ടൻ പൂച്ച ഉണർന്നു ചിണ്ടനെ പിടിക്കാൻ ഓടി. പേടിച്ചുപോയ ചിണ്ടൻ അടുത്തു കണ്ട കുപ്പിയിൽ കയറി ഒളിച്ചു. ചിണ്ടൻ പുറത്തിറങ്ങുന്നതും നോക്കിയിരുന്ന് കണ്ടൻ പൂച്ച ഉറങ്ങിപോയി. ഈ | |||
തക്കത്തിന് ചിണ്ടൻ ഓടി രക്ഷപ്പെട്ടു. | |||
അനുരൂപ് ബി ആർ | |||
ക്ലാസ്സ് 4' |