Jump to content
സഹായം

"ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അതിജീവിക്കും നമ്മൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=അതിജീവിക്കും നമ്മൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അതിജീവിക്കും നമ്മൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> ഇന്ന് കൊവിഡ് 19 രോഗവ്യാപനത്തിനു മുന്നിൽ പച്ചു നിൽക്കുകയാണ് ലോകം.ലോകത്ത് ഈ വൈറസ് ബാധ പടർന്നുപിടിച്ചിട്ട് നൂറു ദിവസം തികയുന്നു.ചൈനയിലെ വുഹാനിലാണ്2019 ഡിസംബർ 31 ന് ഒരു അസുഖം പൊട്ടിപ്പുറപ്പെടുകയും അത് പിന്നീട് ലോകമാകെ കാർന്നുതിന്നുന്ന കൊറോണയായി മാറിയത്. </p><p> ഈ വൈറസ് ബാധ തടയാനായി നമ്മുടെ രാജ്യം പല പല നടപടികൾ സ്വീകരിച്ചു.അതിന് ജനങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.ബ്രേക്ക് ദി ചെയിൻ , ലോക് ഡൗൺ , ജനതാകർഫ്യൂ വിലൂടെയും നമുക്ക് വൈറസ് വ്യാപനം പിടിച്ചുനിർത്താൻ കഴിഞ്ഞു. </p> <p> വന്യജീവികളുടെ വംശനാശത്തിനു കാരണമാകുന്ന വേട്ടയാടലും വനനശീകരണവും
തന്നെയാണ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് മാരകരോഗങ്ങൾ പടർന്നുപിടിക്കാനുള്ള പ്രധാന കാരണം. </p><p> ഈ യുദ്ധം നമുക്ക് ജയിക്കാനുള്ളതാണ്.മറ്റേതൊ തുടക്കങ്ങളുടെ ഒടുക്കത്തിൽ നിന്നണ് ഓരോ പുതിയ തുടക്കവും .നമുക്ക് തുടങ്ങാം പുതിയ ഒരു അതിജീവനത്തിനായ്......
{{BoxBottom1
| പേര്= ആദിത്യൻ പി . എസ്
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. എസ്. തോട്ടംപാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44322
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/774631" എന്ന താളിൽനിന്ന് ശേഖരിച്ചത്