Jump to content
സഹായം

"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
സഹജോലിക്കാരനായ ഒരാൾ വന്നു വിളിച്ചത്.
സഹജോലിക്കാരനായ ഒരാൾ വന്നു വിളിച്ചത്.

തിരിഞ്ഞു നോക്കി എന്താ എന്ന് ചോദിക്കുന്നതിനു മുൻപേ അയാൾപറഞ്ഞു,"മനുവിനെ മാനേജർവിളിക്കുന്നു.

തിരിഞ്ഞു നോക്കി എന്താ എന്ന് ചോദിക്കുന്നതിനു മുൻപേ അയാൾപറഞ്ഞു,"മനുവിനെ മാനേജർവിളിക്കുന്നു.

കമ്പ്യൂട്ടറിന്റെ മുമ്പിൽനിന്നെഴുന്നേറ്റ് മാനേജരുടെ റൂമിലേക്ക് നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു.ഏതെങ്കിലും വർക്ക് ചെയ്ത് തീർക്കാത്തതിനായിരിക്കും മാനേജർവിളിക്കുന്നത് എന്ന് മനു കരുതി.
കമ്പ്യൂട്ടറിന്റെ മുമ്പിൽനിന്നെഴുന്നേറ്റ് മാനേജരുടെ റൂമിലേക്ക് നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു.ഏതെങ്കിലും വർക്ക് ചെയ്ത് തീർക്കാത്തതിനായിരിക്കും മാനേജർവിളിക്കുന്നത് എന്ന് മനു കരുതി.
മനു മാനേജരുടെ റൂമിന് മുമ്പിൽ എത്തി ഡോർ തുറന്നു,"മേ ഐ കമിങ് സാർ?"യേസ്,മനു
ഇരിക്കുൂ".
മാനേജർ കാര്യമായി എന്തോ പറയുവാൻ തുടങ്ങുകയാണെന്നു മനുവിനു മനസ്സിലായി.മാനേജർ സംസാരിച്ചു തുടങ്ങി,മനു നമ്മുടെലോകമാകെ
ഒരു മഹാമാരിയിൽ അകപ്പെട്ടിരിക്കുന്നത് മനു അറിഞ്ഞുകാണുമല്ലോ.
കൊറോോണാവൈറസ് കാരണം നമ്മുടെ ഓഫീസിൽ ഉള്ള എല്ലാ ഇന്ത്യക്കാരേയും തിരിച്ചയക്കാൻ തീരുമാനിച്ചിരിക്കുന്നു.അതുകൊണ്ട് ഇന്നു വൈകിട്ടു പുറപ്പെടുന്ന വിമാനത്തിൽ മനുവിന് നാട്ടിലേക്കു പോകാം.

ഇപ്പോൾ തന്നെ റൂമിൽ പോയി എല്ലാം പായ്ക്ക് ചെയ്തോളൂ. "ശരി സാർ" മനു റൂമിൽ പോയി എല്ലാം പായ്ക്ക് ചെയ്തു.
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/769479" എന്ന താളിൽനിന്ന് ശേഖരിച്ചത്