"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് (മൂലരൂപം കാണുക)
15:47, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
എന്തൊരു തലവേദന,ജോലിത്തിരക്കുകാാരണം സമാധാത്തോടെ ഉറങ്ങാൻപോലും കഴിയുന്നില്ല.അമ്മ പറയുന്നത് പോലെ നാട്ടിലെങ്ങാനും ജോലിചെയ്തു ജീവിച്ചാൽ മതിയായിരുന്നു. | എന്തൊരു തലവേദന,ജോലിത്തിരക്കുകാാരണം സമാധാത്തോടെ ഉറങ്ങാൻപോലും കഴിയുന്നില്ല. | ||
വിദേശത്ത് വന്നതിനുശേഷം അമ്മയേയും ഭാര്യയേയും മക്കളേയും ഫോൺചെയ്ത് സംസാരിക്കാൻ പോലും സമയമില്ല.ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് മനുവിന്റെ | അമ്മ പറയുന്നത് പോലെ നാട്ടിലെങ്ങാനും ജോലിചെയ്തു ജീവിച്ചാൽ മതിയായിരുന്നു. | ||
സഹജോലിക്കാരനായ ഒരാൾ വന്നു വിളിച്ചത്.തിരിഞ്ഞു നോക്കി എന്താ എന്ന് ചോദിക്കുന്നതിനു മുൻപേ അയാൾപറഞ്ഞു,"മനുവിനെ മാനേജർവിളിക്കുന്നു.കമ്പ്യൂട്ടറിന്റെ | വിദേശത്ത് വന്നതിനുശേഷം അമ്മയേയും ഭാര്യയേയും മക്കളേയും ഫോൺചെയ്ത് സംസാരിക്കാൻ പോലും സമയമില്ല. | ||
ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് മനുവിന്റെ | |||
സഹജോലിക്കാരനായ ഒരാൾ വന്നു വിളിച്ചത്.തിരിഞ്ഞു നോക്കി എന്താ എന്ന് ചോദിക്കുന്നതിനു മുൻപേ അയാൾപറഞ്ഞു,"മനുവിനെ മാനേജർവിളിക്കുന്നു. | |||
കമ്പ്യൂട്ടറിന്റെ മുമ്പിൽനിന്നെഴുന്നേറ്റ് മാനേജരുടെ റൂമിലേക്ക് നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു.ഏതെങ്കിലും വർക്ക് ചെയ്ത് തീർക്കാത്തതിനായിരിക്കും മാനേജർവിളിക്കുന്നത് എന്ന് മനു കരുതി. |