"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ഭരണഘടന (മൂലരൂപം കാണുക)
15:11, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020→അക്ഷരവൃക്ഷം - ലേഖനം
വരി 6: | വരി 6: | ||
| color= 4 | | color= 4 | ||
}} | }} | ||
മനോഹരമായ ഈ പ്രകൃതിയിലുള്ള സർവ്വചരാചരങ്ങൾക്കും ആവശ്യമായ വിഭവങ്ങളോടുകൂടിയാണ് സർവ്വേശ്വരൻ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. മനോഹരമായ ഈ പ്രകൃതിയെക്കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാകില്ല. എന്നാൽ ഈ പ്രകൃതിയെ കാലാകാലങ്ങളായി ചൂഷണം ചെയ്യുന്ന മനുഷ്യൻ ഈ പ്രകൃതിയുടെ ചരമഗീതമാണ് എഴുതികൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഒടുങ്ങാത്ത അത്യാഗ്രഹവും വിവേകശൂന്യമായ പ്രവർത്തിയും ഈ പ്രകൃതിയെ നാൾക്കുനാൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. | മനോഹരമായ ഈ പ്രകൃതിയിലുള്ള സർവ്വചരാചരങ്ങൾക്കും ആവശ്യമായ വിഭവങ്ങളോടുകൂടിയാണ് സർവ്വേശ്വരൻ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. മനോഹരമായ ഈ പ്രകൃതിയെക്കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാകില്ല. എന്നാൽ ഈ പ്രകൃതിയെ കാലാകാലങ്ങളായി ചൂഷണം ചെയ്യുന്ന മനുഷ്യൻ ഈ പ്രകൃതിയുടെ ചരമഗീതമാണ് എഴുതികൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഒടുങ്ങാത്ത അത്യാഗ്രഹവും വിവേകശൂന്യമായ പ്രവർത്തിയും ഈ പ്രകൃതിയെ നാൾക്കുനാൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. |