Jump to content
സഹായം

"എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വ്യക്തി ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമുക്ക് അസുഖങ്ങൾ വരാതിരിക്കാൻ ഏറ്റവും വേണ്ടത് ശുചിത്വമാണ്.നമ്മുടെ ചുറ്റുപാടും ശുചിയായി വച്ചാൽ അസുഖങ്ങൾ വരാതിരിക്കും.ഉദാഹരണത്തിന് മഴക്കാലത്ത് ചിരട്ടയിലും  പാത്രങ്ങളിലും വെള്ളം കെട്ടി നിൽക്കാൻ സാത്യതയുണ്ട് അതിൽ കൊതുക് വന്നു മുട്ടയിടാൻ സാത്യത ഉണ്ട്‌.ഈ കൊതുകുകൾ നമ്മെ രോഗിയാക്കുന്നു.പ്രഗൃതിയെ മലിനമാക്കുന്ന സംഭവങ്ങൾ 3 ആയി തരം തിരിച്ചിട്ടുണ്ട്.വായു മലിനീകരണം,ജല മലിനീകരണം,പരിസ്ഥിതി  മലിനീകരണം.
വ്യക്തി ശുചിത്വം പാലിക്കണം. ധാരാളം ശുദ്ധജലം കുടിക്കണം.പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ദിവസവും വ്യായാമം ചെയ്യണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
ഇതെല്ലാം ഉണ്ടാക്കാൻ കാരണം നമ്മൾ തന്നെയാണ്.അതിനാൽ നമ്മളും ചുറ്റുപാടും ശുചിയായി വെക്കുക                  .  
എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ കാണുക .ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ പൂർണ്ണമായുംകഴിക്കുക. മലിനജലം കെട്ടി നിൽക്കാൻ അനുവദിക്കരുത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖo മറയ്ക്കുക . ഈ
  കാര്യങ്ങൾ (ശദ്ധിച്ച് പാലിച്ചാൽ ഒരു പരിധി വരെ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ നമുക്ക് സാധിക്കും.               .  
          
          
{{BoxBottom1
{{BoxBottom1
| പേര്=  അമൃത.എം. എസ്
| പേര്=  ആര്യജിത്ത് .എസ്
| ക്ലാസ്സ്=    2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/766156" എന്ന താളിൽനിന്ന് ശേഖരിച്ചത്