|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] | | *[[{{PAGENAME}}/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം| പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം]] |
| | |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
| <p>1976ൽ ആഫ്രിക്കൻ ജനത നേരിട്ട ഒരു വലിയ രോഗം ആയിരുന്നു എബോള. എബോളയെ സാമ്യപ്പെടുത്തി അത്രയും മഹാമാരിയായിത്തീർന്ന ഒരു രോഗമാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന കോവിഡ് -19 അഥവാ കൊറോണ. ലോകജനതയെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തിയ കൊറോണയെ കുറിച്ച് പറയുമ്പോൾ 2020ൽ ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരു മാംസ വിപണിയിലാണ് കൊറോണ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. അതിനു കാരണം ഏതോ ഒരു വന്യമൃഗത്തിന്റെ ഉള്ളിലുണ്ടായിരുന്ന ഒരു വൈറസ് ആയിരുന്നു. പല മൃഗങ്ങളെയും പല ആവശ്യത്തിന് വേണ്ടി ചൈനക്കാർ കൊന്നുതിന്നുമായിരുന്നു. അതിന്റെ തിരിച്ചടിയായിട്ടാണ് ഈ വലിയ മഹാമാരി നാം നേരിടേണ്ടി വന്നത്. ലോകത്താകമാനം ഉള്ള മരണം ഇപ്പോൾ 1 ലക്ഷം കടന്നിരിക്കുകയാണ്. ഇതിനൊക്കെ കാരണം നമ്മുടെ പരിസ്ഥിതി ശുചിത്ത്വമില്ലായ്മയും രോഗപ്രതിരോധശേഷി കുറവായതും കൊണ്ടാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും പരിസരശുചിത്വമില്ലായ്മയുടെ ലക്ഷണമാണ്. ഈ കൊറോണകാലത്തും നമ്മൾ അതുതന്നെ ചെയ്യാറുണ്ട്. ഇതിലൂടെയും രോഗം പകരാം എന്ന് ശാസ്ത്രം പറയുന്നു. അതിനാൽ ഈ കോറോണക്കാലത്തെങ്കിലും പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യില്ലെന്ന് ഉറപ്പ് വരുത്തുക. അതുമാത്രമല്ല എല്ലാ ദിവസവും രണ്ടു നേരം കുളിക്കണം. അത് നമ്മുടെ വ്യക്തിശുചിത്വം കൂട്ടും. ഇത് കോറോണക്കാലത്തു മാത്രമല്ല, എല്ലാ സമയവും ശ്രദ്ധിക്കുക. അതുപോലെ മാസ്കും സാൻഇടൈസേറും ഒക്കെ ഉപയോഗിച്ചാൽ നമുക്ക് രോഗത്തെ തടയാൻ കഴിയും. ഇങ്ങനെയൊക്കെ ചെയ്യാൻ ശ്രമിച്ചാൽ നമുക്ക് നമ്മുടെ ശുചിത്വം പുരോഗതിയിലേക്കു എത്തിക്കാൻ കഴിയും. ഇന്നും ഇന്ത്യയിൽ ഒരുപാടു കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുന്നില്ല. പഴങ്ങളും പച്ചക്കറികളും പല വിദ്യാലയങ്ങളിലും ഇന്ന് കുട്ടികൾക്ക് ഏർപ്പെടുത്തി കൊടുക്കുന്നില്ല. അതിനാൽ രോഗപ്രതിരോധശേഷിക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും ഒന്നും കിട്ടുന്നില്ല. ഇത് രോഗപ്രതിരോധശേഷി കുറക്കാൻ കാരണമാകുന്നു. അതിനാൽ രോഗം വേഗം പിടിപെടുന്നു. ഇതിന്റെ ഒരു മുഖ്യ കാരണം ഭക്ഷ്യക്ഷാമം തന്നെയാണ്. അതുകൊണ്ട് കൃത്യം അളവിലുള്ള ഭക്ഷണം എല്ലാവർക്കും എത്തിക്കണം എന്ന് സർക്കാർ തീരുമാനമെടുക്കണം. ഇല്ലെങ്കിൽ കോറോണയെപ്പോലുള്ള രോഗങ്ങൾ വന്നാൽ പിന്നെ മരുന്നും ചികിത്സയുമല്ലാതെ രക്ഷയുണ്ടാകില്ല. പരിസ്ഥിതിശുചിത്വവും, വ്യക്തിശുചിത്വവും, രോഗപ്രതിരോധശേഷിയും വർധിപ്പിച്ചാൽ കോറോണയെക്കാളും പതിന്മടങ്ങു ശക്തിയുള്ള ഏതു രോഗം വന്നാലും നമുക്ക് അതിനെ അതിജീവിക്കാൻ കഴിയും.</p>
| |
| {{BoxBottom1
| |
| | പേര്= ആര്യ കെ എം
| |
| | ക്ലാസ്സ്= 8 G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കൂടാളി എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14014
| |
| | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |