|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=ലോക്ക്ഡൗൺ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <p> നമ്മൾ ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ച് ഒരു ചെറിയ ലേഖനം ഞാൻ ഇവിടെ കുറിക്കുന്നു.</p>
| |
|
| |
| <p>എന്നെ പോലെയുള്ള കുട്ടികൾ ഏറ്റവും കൊതിച്ചിരുക്കന്ന കാലമാണല്ലോ ഈ രണ്ടു മാസത്തെ അവധിക്കാലം. ഈ അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് കളിക്കാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. കാരണം എനിക്ക് ഒരു പുതിയ ബൂട്ട് വാങ്ങിയിരുന്നു. ആ ബൂട്ടുമായി കളിച്ചു തിമർക്കാൻ എനിക്ക് ഈ അവധിക്കാലത്ത് കഴിഞ്ഞില്ല. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അവധിക്കാലം വേഗം എത്തി. സ്കൂളിൽ പഠനോത്സവം നടക്കുന്ന സമയത്താണ് 'കൊറോണ കാരണം സ്കൂളുകൾ അടക്കുകയാണ്' എന്ന വിവരം അറിഞ്ഞത്. അതു കേട്ട ഞാൻ വളരെയധികം സന്തോഷിച്ചു. പക്ഷേ വീട്ടിൽ പോയി കൂട്ടുകാരുമൊത്ത് കളിക്കാനോ , ബൂട്ടണിയാനോ എനിക്ക് സാധിച്ചില്ല.</p>
| |
|
| |
| <p>എങ്കിലും ഞാൻ എൻ്റെ അനിയനുമൊത്ത് കളിച്ചും കഥകൾ വായിച്ചും പാട്ടു പാടിയും സൈക്കിൾ ചവിട്ടിയും ചിത്രങ്ങൾ വരച്ചും രസിക്കുന്നു.</p>
| |
|
| |
| <p> ഈ ദുഃഖകരമായ "ലോക്ക്ഡൗൺ അവധിക്കാലം" രസകരമായി തള്ളിനീക്കുകയാണ് ഞാൻ . ഈ കൊറോണക്കാലം മാറി എൻ്റെ ബൂട്ടണിഞ്ഞു കളിക്കാനും പഠിക്കാനും അവസരം ഉണ്ടാവണേ എന്നുള്ള പ്രാർത്ഥനയോടെ എൻ്റെ ഈ കൊച്ചു ലേഖനം ഞാൻ അവസാനിപ്പിക്കുന്നു.</p>
| |
|
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് നിഹാൽ കെ
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കെ എം എം എ യു പി സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 48550
| |
| | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ , ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |