Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/നാം പ്രകൃതിയുടെ കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി, ഇന്നു മരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ പ്രകൃതിയിലെ ഉത്തമസൃഷ്ടിയാണെന്നതിൽ തർക്കമില്ല. എന്നാൽ ഭൂമിയുടെ നിലനില്പിനുതന്നെ ഭീഷണിയാകുന്ന തരത്തിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.റോക്കറ്റ് വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന,സാങ്കേതികവിദ്യയുടെ അത്യുച്ചകോടിയിലെത്തിയിരിക്കുന്ന, മനുഷ്യന്റെ സ്വാർത്ഥത കാണുമ്പോൾ നാം പരിസ്ഥിതിയെ മറക്കുന്നുവോ എന്നു തോന്നുന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളരെ ചർച്ചചെയ്യപ്പെടുന്ന ഈ കാലയളവിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും, മലിനീകരണനിയന്ത്രണവസ്തുതകൾ പ്രായോഗികമാക്കിയും കൊണ്ടിരിക്കുകയാണ് നാം വിദ്യാർത്ഥികൾ. ചെടികളെ പരിപാലിച്ചും നട്ടുവളർത്തിയും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുവാൻ കുട്ടികളായ നാം ശ്രദ്ധിക്കുന്നുണ്ടല്ലോ. വളർന്നു വരുന്ന കുട്ടികൾ വരും തലമുറയായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഈ കാര്യങ്ങളിലെല്ലാം നമ്മുടെ ഉത്തരവാദിത്തം  ഭംഗിയായി നിറവേറ്റേണ്ടതാണ്.

എന്നാൽ, ഇപ്പോൾ നാം നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ലോകഭീഷണിയായി മഹാമാരി കോവിഡ് -19 മാറിയിരിക്കുന്നു.  ജാഗ്രതയോടെ, നിർദ്ദേശങ്ങൾ പാലിച്ചു ഈ വ്യാധിയെ അതിജീവിക്കാൻ നാം ഓരോരുത്തരും ശ്രമിച്ചാൽ പ്രകൃതിയുടെ കാവൽക്കാരായി മാറുവാൻ നമുക്കു കഴിയും.

{{BoxBottom1
{{BoxBottom1
| പേര്= എൽഷെബാ ആൻ ബിനു
| പേര്= എൽഷെബാ ആൻ ബിനു
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/763193" എന്ന താളിൽനിന്ന് ശേഖരിച്ചത്