Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 2 }} <center> <wri...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=        2
| color=        2
}}
}}
<center> <writing>
<center>  
       കാലാവസ്ഥ  മാറുന്നതിനനുസരിച് നമ്മുടെ ചുറ്റുപാടുകളിൽ  പല പല രോഗങ്ങൾ ഉണ്ടാകുന്നു.മഴക്കാലമാകുമ്പോൾ നമ്മുടെ പരിസരപ്രദേശങ്ങളിൽ വെള്ളം കെട്ടികിടക്കാൻ സാധ്യതയുണ്ട്.അത് കൊതുകുകൾ പെറ്റുപെരുകാൻ കാരണമാകുന്നു.കൊതുകുകൾ പെറ്റുപെരുകുന്നതുമൂലം ഡെങ്കിപ്പനി,ചിക്കുൻ ഗുനിയ ,ജപ്പാൻ ജ്വരം, മന്ത് എന്നീ രോഗങ്ങൾ ഉണ്ടാകുന്നു.ഇവയെ തടയുവാനായി ആദ്യം നമുക്ക്  പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാം.പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക. കെട്ടികിടക്കാൻ അനുവദിക്കരുത്.ചപ്പുചവറുകൾ വലിച്ചെറിയരുത്.കുപ്പികൾ,ചിരട്ട,പ്ലാസ്റ്റിക്  കവറുകൾ  ഇവ  പരിസരപ്രദേശങ്ങളിൽ വലിച്ചെറിയാതിരിക്കുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.വ്യക്തിശുചിത്വം പാലിക്കുക.ഇങ്ങനെ പ്രതിരോധ മാർഗങ്ങൾ  സ്വീകരിച്ചുകൊണ്ട് നമുക്ക് രോഗത്തെ പ്രതിരോധിക്കാം.  

വരി 14: വരി 14:
         ഇന്ന് ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോൿമൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് 'കൊറോണ' എന്ന വൈറസ്.ഈ വൈറസ് ചൈനയിലെ വുഹാനിൽ വ്യാപിച്ചപ്പോൾ  തന്നെ ലോകാരോഗ്യ സംഘടന കൂടുതൽ മുൻകരുതലുകളും കർശനമായ പ്രതിരോധ മാർഗങ്ങളും എടുക്കേണ്ടതായിരിക്കുന്നു.ഈ വൈറസിനെ തടയാനായി നമുക്ക് പ്രതിരോധ മാർഗങ്ങൾ  സ്വീകരിക്കുക എന്നത് അല്ലാതെ വേറെ പ്രതിവിധി ഒന്നും തന്നെ ഇല്ല .ശ്വാസകോശാസ്രവങ്ങളിലൂടെയാണ് ആണ് ഈ രോഗം പകരുന്നത്.രോഗി മൂക്കും വായും മറയ്ക്കാതെ തുമ്മുകയോ ചുമക്കുകയോ ചെയ്യുന്നത് രോഗം പകരാൻ കാരണമാകും.

   പ്രതിവിധിയേക്കാൾ നല്ലത് പ്രതിരോധമാണ്.
   പ്രതിവിധിയേക്കാൾ നല്ലത് പ്രതിരോധമാണ്.
  </writing> </center>
  </writing>  
{{BoxBottom1
{{BoxBottom1
| പേര്= അതുല്യ കുമാർ  
| പേര്= അതുല്യ കുമാർ  
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         ഹൈമവതി യു പി സ്കൂൾ  
| സ്കൂൾ= ഹൈമവതി യു പി സ്കൂൾ ,കുരക്കണ്ണി   
കുരക്കണ്ണി  വർക്കല
തിരുവനന്തപുരം
വർക്കല
| സ്കൂൾ കോഡ്= 42254
| സ്കൂൾ കോഡ്= 42254
| ഉപജില്ല=  വർക്കല  
| ഉപജില്ല=  വർക്കല  
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/760847" എന്ന താളിൽനിന്ന് ശേഖരിച്ചത്