3,961
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
ഒരമ്മ തന്റെ മക്കളെ പരിപാലിക്കുന്നതു പോലെ തന്നെയാണ് പ്രകൃതി ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനേയും പരിപാലിക്കുന്നത്. ചോദിക്കുന്നതെല്ലാം കൈനിറയെ നൽകുന്ന സ്നേഹനിധിയായ അമ്മയാണ് പ്രകൃതി. എന്നിരുന്നാലും പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ സൃഷ്ടി എന്ന് അവകാശപ്പെടുന്ന മനുഷ്യൻ ഈ അമ്മയെ, പ്രകൃതിയെ നശിപ്പിക്കുവാൻ ശ്രമിക്കുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ച. | ഒരമ്മ തന്റെ മക്കളെ പരിപാലിക്കുന്നതു പോലെ തന്നെയാണ് പ്രകൃതി ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനേയും പരിപാലിക്കുന്നത്. ചോദിക്കുന്നതെല്ലാം കൈനിറയെ നൽകുന്ന സ്നേഹനിധിയായ അമ്മയാണ് പ്രകൃതി. എന്നിരുന്നാലും പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ സൃഷ്ടി എന്ന് അവകാശപ്പെടുന്ന മനുഷ്യൻ ഈ അമ്മയെ, പ്രകൃതിയെ നശിപ്പിക്കുവാൻ ശ്രമിക്കുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ച. | ||
<p>ഈ കൊറോണക്കാലം നമ്മൾ എത്ര മാത്രം പ്രകൃതിയെ മലിനമാക്കി എന്ന് മനസ്സിലാക്കി തന്നു. വ്യക്തി ശുചിത്വം പോലെ പ്രകൃതിയുടെ ശുചിത്വവും വിലപ്പെട്ടതാണ് എന്ന വസ്തുത നമ്മൾ അംഗീകരിച്ചേ മതിയാവൂ. എങ്കിലും ഒരു ചോദ്യം ഈ സമയത്ത് ഏറെ പ്രസക്തമാകുന്നു. ഈ പ്രകൃതിയെ മലിനമാക്കുന്നത്, സന്തുലിതാവസ്ഥയെ നശിപ്പിക്കുന്നത് നമ്മൾ മനുഷ്യർ തന്നെയല്ലേ. ഇതിനുത്തരം ആർക്കും നിസംശയം പറയാം, അതേ മനുഷ്യരായ നമ്മൾ തന്നെ. </P> | <p>ഈ കൊറോണക്കാലം നമ്മൾ എത്ര മാത്രം പ്രകൃതിയെ മലിനമാക്കി എന്ന് മനസ്സിലാക്കി തന്നു. വ്യക്തി ശുചിത്വം പോലെ പ്രകൃതിയുടെ ശുചിത്വവും വിലപ്പെട്ടതാണ് എന്ന വസ്തുത നമ്മൾ അംഗീകരിച്ചേ മതിയാവൂ. എങ്കിലും ഒരു ചോദ്യം ഈ സമയത്ത് ഏറെ പ്രസക്തമാകുന്നു. ഈ പ്രകൃതിയെ മലിനമാക്കുന്നത്, സന്തുലിതാവസ്ഥയെ നശിപ്പിക്കുന്നത് നമ്മൾ മനുഷ്യർ തന്നെയല്ലേ. ഇതിനുത്തരം ആർക്കും നിസംശയം പറയാം, അതേ മനുഷ്യരായ നമ്മൾ തന്നെ. </P> | ||
<p>ഇതിനുദാഹരണം ഈ കൊറോണക്കാലം നമുക്ക് വ്യക്തമാക്കി തന്നു. കൊറോണ വൈറസ് കാരണമുള്ള ലോക്ഡൗണിന് മുമ്പ് നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെ എയര ക്വാളിറ്റി 300ന്റേ യും 400ന്റേയും ഇടയിലായിരുന്നു. അതായത് അവിടെയുള്ള വായു ശ്വസിച്ചാൽ മാരകമായ ശ്വാസസംബന്ധമായ അസുഖങ്ങൾ പിടിപ്പെടാൻ ഴളരെയേറെ സാധ്യതയുണ്ട്. </P> | <p>ഇതിനുദാഹരണം ഈ കൊറോണക്കാലം നമുക്ക് വ്യക്തമാക്കി തന്നു. കൊറോണ വൈറസ് കാരണമുള്ള ലോക്ഡൗണിന് മുമ്പ് നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെ എയര ക്വാളിറ്റി 300ന്റേ യും 400ന്റേയും ഇടയിലായിരുന്നു. അതായത് അവിടെയുള്ള വായു ശ്വസിച്ചാൽ മാരകമായ ശ്വാസസംബന്ധമായ അസുഖങ്ങൾ പിടിപ്പെടാൻ ഴളരെയേറെ സാധ്യതയുണ്ട്. </P> |
തിരുത്തലുകൾ