"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി മാതാവും കൊറോണ വൈറസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി മാതാവും കൊറോണ വൈറസും (മൂലരൂപം കാണുക)
22:27, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 10: | വരി 10: | ||

ഇന്ന് നമ്മുടെ പ്രകൃതി പൂർണ്ണമായും സുരക്ഷിതമല്ല. അതിനുദാഹരണമാണ് കേരളം നേരിട്ട നിപ്പ വൈറസും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസും. ഇനിയും ഭാവിയിലേക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും, തീർച്ചയായും നേരിടേണ്ടി വരും.

എങ്കിലും ഇപ്പോൾ നമ്മൾ ഒന്നു ശ്രമിച്ചാൽ ഇനിയും ഇതുപോലുള്ള ദുരന്തം ഒഴിവാക്കാൻ നമുക്കു കഴിയും, അല്ലെങ്കിൽ കഴിയണം. അതിന് ആദ്യം നമ്മൾ പ്രകൃതിയെ അറിയണം, ആ അമ്മയുടെ സ്നേഹവും കാരുണ്യവും തിരിച്ചറിയാൻ ശ്രമിക്കണം.

അങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായാൽ

അങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായാൽ നമുക്ക് ഒരിക്കലുും പ്രകൃതിയെ ഉപദ്രവിക്കാൻ കഴിയില്ല, സ്നേഹിക്കനേ കഴിയൂ. പ്രകൃതിയെ സംരക്ഷിക്കുക എന്നത് ഒരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണ്. ഈ വസ്തുത മനസിലാക്കി ഇനി എങ്കിലും പ്രകൃതിയെ മലിനമാക്കാപിരിക്കാൻ ശ്രമിക്കാം. മാലിന്യ മുക്തമായ ഒരു മനോഹരമായ പ്രപഞ്ചത്തെ നമുക്ക് വാർത്തെടുക്കാം. ഈ കൊറോണകാലത്തും അതിനെ അതിജീവിക്കാൻ നമ്മളെ സഹായിക്കുന്ന പ്രകൃതി മാതാവിനെ തൊഴുകൈയോടെ നമിക്കാം

മറീന സജി | |||
ക്ലാസ് 9 ഡി