"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ (മൂലരൂപം കാണുക)
20:48, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<p> എന്തിനും ഏതിനും മുമ്പിലുള്ള രാജ്യങ്ങളായ അമേരിക്ക , ഇറ്റലി , ചൈന എന്നിവയെ ഞാൻ വിറപ്പിച്ചപ്പോൾ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത് അറബികടലിനോട് ചേർന്ന് കിടക്കുന്ന കേരളം എന്ന കൊച്ചു സംസ്ഥാനം എന്നെ അവിടെ ആധിപത്യം സ്ഥാപിക്കാൻ സമ്മതിച്ചില്ല . ഇനി അതിന് എന്നെ കൊണ്ട് സാധിക്കുകയും ഇല്ല . പക്ഷേ ലോകത്ത് എല്ലായിടത്തും എന്നെ സഹായിക്കാൻ ആളുകളുണ്ട് . വ്യാജ പ്രചാരണങ്ങൾ പരത്തുന്നവർ . പക്ഷേ അവർ അറിയുന്നില്ല അവർ ലോകത്തോട് ചെയ്യുന്നത് എത്ര വലിയ ക്രൂരതയാണ് എന്ന് . ഒരു പക്ഷേ വ്യാജ സന്ദേശം അവരുടെ വേണ്ടപ്പെട്ടവർക്കോ ചിലപ്പോൾ അവർക്ക് തന്നെ വലിയൊരു വിപത്താവാം . ചുരുക്കി പറഞ്ഞാൽ അവർ വഴിയേ പോയ എന്നെ വിളിച്ചു വീട്ടിൽ കയറ്റുന്നത് പോലെയാണ് . </p> | <p> എന്തിനും ഏതിനും മുമ്പിലുള്ള രാജ്യങ്ങളായ അമേരിക്ക , ഇറ്റലി , ചൈന എന്നിവയെ ഞാൻ വിറപ്പിച്ചപ്പോൾ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത് അറബികടലിനോട് ചേർന്ന് കിടക്കുന്ന കേരളം എന്ന കൊച്ചു സംസ്ഥാനം എന്നെ അവിടെ ആധിപത്യം സ്ഥാപിക്കാൻ സമ്മതിച്ചില്ല . ഇനി അതിന് എന്നെ കൊണ്ട് സാധിക്കുകയും ഇല്ല . പക്ഷേ ലോകത്ത് എല്ലായിടത്തും എന്നെ സഹായിക്കാൻ ആളുകളുണ്ട് . വ്യാജ പ്രചാരണങ്ങൾ പരത്തുന്നവർ . പക്ഷേ അവർ അറിയുന്നില്ല അവർ ലോകത്തോട് ചെയ്യുന്നത് എത്ര വലിയ ക്രൂരതയാണ് എന്ന് . ഒരു പക്ഷേ വ്യാജ സന്ദേശം അവരുടെ വേണ്ടപ്പെട്ടവർക്കോ ചിലപ്പോൾ അവർക്ക് തന്നെ വലിയൊരു വിപത്താവാം . ചുരുക്കി പറഞ്ഞാൽ അവർ വഴിയേ പോയ എന്നെ വിളിച്ചു വീട്ടിൽ കയറ്റുന്നത് പോലെയാണ് . </p> | ||
<p> ലോക്ക് ഡൗൺ എന്ന പ്രക്രിയ മൂലം സമൂഹവ്യാപനവും ഹസ്തദാനങ്ങളും ഈ സമയത്ത് ലോകത്തിൽ നിന്ന് തന്നെ തുടച്ചു നീക്കിയിരിക്കുകയാണ് . | <p> ലോക്ക് ഡൗൺ എന്ന പ്രക്രിയ മൂലം സമൂഹവ്യാപനവും ഹസ്തദാനങ്ങളും ഈ സമയത്ത് ലോകത്തിൽ നിന്ന് തന്നെ തുടച്ചു നീക്കിയിരിക്കുകയാണ് . | ||
ഇതു കാരണം സമ്പർക്കം മൂലം ഞാൻ പടരുന്നത് വൻതോതിൽ കുറഞ്ഞിരിക്കുന്നു . വീടുകളിലും പൊതുസ്ഥലങ്ങളിലും ആൾക്കാർ സാനിറ്റയിസറുകളും | ഇതു കാരണം സമ്പർക്കം മൂലം ഞാൻ പടരുന്നത് വൻതോതിൽ കുറഞ്ഞിരിക്കുന്നു . വീടുകളിലും പൊതുസ്ഥലങ്ങളിലും ആൾക്കാർ സാനിറ്റയിസറുകളും സോപ്പുകളും മറ്റും ഉപയോഗിക്കുന്നു . ചിലപ്പോൾ ഇതൊക്കെ കൊണ്ടു തന്നെ എന്റെ നാശം തുടങ്ങുകയായിരിക്കും . | ||
എല്ലാം കണ്ടറിയാം</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അർജുൻ . എ | | പേര്= അർജുൻ . എ |