Jump to content
സഹായം

Login (English) float Help

"എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ Story of corona" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= Story of corona | color= 1 }} ചൈന എന്ന രാജ്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
ചൈന എന്ന രാജ്യത്ത് ഭയാനകമായ ഒരു വൈറസ് പടർന്നുപിടിച്ചു. ഈ വൈറസ് ചൈനയിലെ വുഹാൻ  എന്ന സ്ഥലത്താണ് ആദ്യമായി പടർന്നത്. എന്നിട്ട് അവിടുത്തെ ജനങ്ങളെ ആ വൈറസ്  ഭീതിയിലാക്കി. ക്രമേണ അവിടുത്തെ ജനങ്ങളുടെ എണ്ണത്തിൽ തന്നെ കുറവ് വന്നുക്കൊണ്ടിരുന്നു. അപ്പോഴാണ് അവിടുത്തെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും വൈറസിന്റെ വ്യാപനം മനസിലായത്. അപ്പോഴേക്കും വൈറസ് രാജ്യത്തിന്  തന്നെ  ഭീഷണിയായി വളർന്നിരുന്നു. ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാകും. മൂവായിരത്തിൽപരം  ജനങ്ങളെ കൊറോണ വൈറസ് മരണത്തിലേക്ക് കീഴ്പ്പെടുത്തിയിരുന്നു. ക്രമേണ വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു.  

എല്ലാ മേഖലയിലും കഴിവു തെളിയിച്ച  അമേരിക്ക,യു.എ.ഇ,ജപ്പാൻ,ഇന്ത്യ,യൂറോപ്പ്,......തുടങ്ങിയ രാജ്യങ്ങൾ  പോലും വൈറസിനു മുൻപിൽ മുട്ടുകുത്തി.     

ഇനിയെന്തുച്ചെയ്യും? രാജ്യങ്ങൾക്കു തന്നെ   
ഇനിയെന്തുച്ചെയ്യും? രാജ്യങ്ങൾക്കു തന്നെ   
ഭീഷണിയായ കൊറോണ വൈറസിനെ  ഇല്ലാതാക്കണം .അതിന്  രാജ്യങ്ങളിൽ  കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ  

ലോക്ഡൗൺ  വന്നു. ആളുകൾ വീടിനു വെളിയിൽ ഇറങ്ങാതെയായി. സ്വയം നിയന്ത്രണത്തിലൂടെ വൈറസിനെ ചെറുക്കാം കഴിയും.അതിന് മുഖത്ത് മാസ്കും കൈകൾ ഇടയ്ക്കിടെ അണുനാശിനിയുപയോഗിച്ച് കഴുകുകയും വേണം. പലചരക്കുകടകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/754541" എന്ന താളിൽനിന്ന് ശേഖരിച്ചത്